0%

Chapter Title : നന്ദലീല 2 [Madanamohan]

Author : Kambikathakal Read All Parts 448

കാണുമ്പോൾ.. ". അവൻ വാക്കുകളെ മുഴുമിപ്പിക്കാതെ അവളുടെ കയ്യിൽ പിടിച്ചു ഒന്നുകൂടി തന്നിലേക്ക് അടുപ്പിച്ചു.

"നന്ദൂ, വേണ്ട. ആരേലും കാണും ". അവൾ അവനെ തള്ളിമാറ്റി.

"എന്താ പെണ്ണേ." ഒരു കൊച്ചു കുട്ടിയെ പോലെ അവൻ അവളുടെ മുൻപിൽ ചിണുങ്ങി.

"അമ്മ ഇപ്പൊ കയറി വരും പൊട്ടാ. രജിത പാല് കൊടുക്കാൻ പോയേക്കുവാ, അവളും ഇപ്പൊ വരും " സജിത നന്ദുവിൽ നിന്നും കുറച്ചൂടെ പുറകിലേക്ക് മാറി നിന്നു.

"അപ്പൊ ആരും വരുകില്ലായിരുന്നു എങ്കിലോ?". നന്ദു അല്പം കുസൃതിയോടെ ആരാഞ്ഞു.

നാണത്താൽ തലകുനിച്ചു ചെറുചിരിയോടെ ഇടംകണ്ണാൽ ഒരു നോട്ടം ആയിരുന്നു നന്ദുവിന് അവളിൽ നിന്നുള്ള മറുപടി.

അപ്പോൾ ആരുമില്ലെങ്കിൽ അവളെന്തിനും തയ്യാർ എന്ന് അവൻ മനസ്സിൽ ഓർത്തു.

"ഒരുപാടു നാളായല്ലോ കുഞ്ഞേ നീ ഈ വഴി ഒക്കെ വന്നിട്ട് ". വല്യമ്മ കയറി വന്നു.

"വരണമെന്ന് വിചാരിക്കും വല്യമ്മേ, കുറച്ചു തിരക്കായിരുന്നു. ഒന്ന് ഫ്രീ ആയപ്പോ ഇങ്ങു പോന്നതാ "

വീട്ടുവിശേഷങ്ങൾ ഒക്കെ പരസ്പരം പറഞ്ഞു നന്ദു ഇറങ്ങാൻ തുടങ്ങി.

"മോളെ നീ എന്നാൽ അടുക്കളയിൽ ഇരിക്കുന്ന തൈര് ഒരു പാത്രത്തിലാക്കി സിന്ധുവിന് കൊണ്ട് കൊടുക്ക്‌." വല്യമ്മ സജിതയോട് പറയുന്ന കേട്ടപ്പോൾ നന്ദുവിന്റെ മനസ്സിൽ തേന്മഴ പൊഴിഞ്ഞു.

"നന്ദു എന്നാൽ നിൽക്ക്, ഞാനും വരുന്നു." സജിത അടുക്കളയിലേക്ക് ഓടി.

നിൽക്കാൻ പറയണോ എന്റെ മോളെ എന്നവൻ മനസ്സിൽ കരുതി.

സജിത ഒരു പാത്രം നിറയെ തൈരുമായി റെഡി ആയി വന്നു.

"എന്നാ ഞാനങ്ങോട്ടു പോകട്ടെ,ഇവിടുണ്ടല്ലോ,ഇടക്കിറങ്ങാം ഞാനിങ്ങോട്ട് ". വല്യച്ഛനോടും വല്യമ്മയോടും യാത്രപറഞ്ഞു അവർ ഇറങ്ങി, ഇടവഴിയിലൂടെ നടന്നു.

💬 Comments

View all comments