Chapter Title : നന്ദലീല 2 [Madanamohan]
നന്ദുവിന്റെ പുറകിലായി സജിതയും.
"ഒന്നടുത്തു നടക്ക് എന്റെ പെണ്ണേ.." നന്ദു സജിതയെ നോക്കി തിരിഞ്ഞു നിന്നു.
"അയ്യടാ, അങ്ങോട്ട് നടക്ക്. ഞാൻ പുറകെ ഉണ്ട്". പെണ്ണിന് അതേ കള്ളച്ചിരി.
"എന്നാ നീ മുൻപിൽ നടക്ക്, ഞാൻ പുറകെ വരാം". നന്ദു വഴിയിലേക്ക് ഒതുങ്ങി നിന്നു.
"അതെന്തിനാ?". സജിത വഴിയിൽ തന്നെ നിന്നു.
"ഒരു പെണ്ണ് കൂടെ ഉള്ളപ്പോ ഒരാണിന്റെ കടമയാ അവളെ കാത്തു സൂക്ഷിക്കുക എന്നത്. അതുകൊണ്ട് എന്റെ മോള് മുൻപിൽ നടക്ക്." നന്ദു ഒരു ചെറുചിരിയോടെ നിന്നു.
"പിന്നെ ഈ ഏലക്കാട്ടീന്ന് വീരപ്പൻ വരുന്നു ഇപ്പൊ, എന്നെ തട്ടിക്കൊണ്ടു പോകാൻ ". അവൾ ചിരിച്ചുകൊണ്ട് നന്ദുവിന്റെ മുന്നിലേക്ക് നടന്നു വന്നു. അവന്റെ കണ്ണിൽ തന്നെ നോക്കി കള്ളച്ചിരിയുമായി അവന്റെ അടുത്തെത്തിയപ്പോൾ, നന്ദുവിന് ഉള്ളിൽ നിന്ന് എന്തോ ഒരു പരവേശം.
അവൾ വന്നു നന്ദുവിന് മുഖാമുഖം നിന്നു.
"ഉം, എന്താടാ ഇങ്ങനെ നോക്കുന്നെ". അവളുടെ ശ്വാസം അവന്റെ മുഖത്തേക്ക് അടിച്ചു കയറി. ആഹ്ഹ്, ഒരു പെണ്ണിന്റെ മണം.
ഒരു നിമിഷം അവൻ എല്ലാം മറന്നു നിന്നു. താൻ വളരെ കാലമായി മനസ്സിൽ കൊണ്ട് നടക്കുന്ന പെണ്ണ് തന്റെ തൊട്ടടുത്തു.
വേറൊന്നും ആലോചിക്കാതെ നന്ദു അവളെ ചുറ്റി പിടിച്ചു തന്നിലേക്ക് വലിച്ച് അടുപ്പിച്ചു. അപ്രതീക്ഷിതമായി നന്ദുവിന്റെ പിടുത്തത്തിൽ ആടിയുലഞ്ഞ അവൾ നന്ദുവിന്റെ ദേഹത്തേക്ക് വീണു. അവളുടെ നെഞ്ചിലെ സുരസുന്ദര മകുടം അവന്റെ ദേഹത്ത് ഞെരിഞ്ഞമ്മർന്നു. കയ്യിലിരുന്ന പാത്രം താഴേക്കു തെറിച്ചു വീണു. അവളുടെ മുഖം നന്ദുവിന്റെ മുഖത്തൊടു ചേർന്നു.
അവൾ എന്തോ പറയാൻ വാ തുറന്നതും അവൻ അവളുടെ
💬 Comments
View all comments