0%

Chapter Title : നന്ദലീല 2 [Madanamohan]

Author : Kambikathakal Read All Parts 454

തുറന്നു നോക്കിയപ്പോ രജിത.

"നല്ല ആളാ, വീട്ടിൽ വന്നിട്ട് ഞാൻ വരുന്നെന് മുൻപ് സ്ഥലം വിട്ടു അല്ലേ." അവൾ രണ്ടു കയ്യും എണത്തു തിരുകി നിന്നു.

"നിന്നെ ഞാൻ വന്നപ്പോളെ കണ്ടതല്ലേ രജിതേ. അതുകൊണ്ടല്ലേ ".

,"ഹും, അല്ലേലും നമ്മളെയൊക്കെ ആർക്കു കാണണം."

പരിഭവം പറഞ്ഞുകൊണ്ട് അവളും അടുക്കളയിലേക്ക് കയറിപ്പോയി.

അപ്പോളാണ് നന്ദു ആ കാര്യം ഓർത്തത്‌. ദൈവമേ രജിത തൊട്ടു പുറകെ വന്നു. അപ്പോൾ സജിതയുടെ തീരുമാനം ആയിരുന്നു ശരി. ഇനി അകത്തോട്ടു എവിടെയെങ്കിലും മാറിയിരുന്നു എന്നിരുന്നാലും രജിത ഇവിടെ വന്നു ഞങ്ങളെ തിരക്കിയേനെ. അവിടുന്ന് പോന്നു, എന്നാൽ ഇവിടെ എത്തീട്ടും ഇല്ലാ എന്നാകും. എന്നാൽ പെട്ടും പോകുമായിരുന്നു.

തന്റെ സുഹൃത്ത്‌ ജോൺ എപ്പോളും പറയുന്ന ഒരു കാര്യം അവന് ഓർമ്മ വന്നു. ഒരു പെണ്ണിനെ ഒരു പുരുഷൻ അവളുടെ ഇഷ്ടത്തോടെ എപ്പോ കാമിക്കണമെന്ന് അവൾ തന്നെ തീരുമാനിക്കണം. അവൾ അങ്ങനെ തീരുമാനിക്കണമെങ്കിലോ, ആളും സാഹചര്യവും 100% സേഫ് ആണന്നു അവൾക്ക് തോന്നുന്നു എങ്കിൽ മാത്രം. അല്ലാതെ ദാ ചെന്നു, വന്നാട്ടെ എന്നും പറഞ്ഞു പെണ്ണിരിക്കുന്നു, ചെയ്തു, കഴിഞ്ഞു പോന്നു. ഇതൊക്കെ വല്ല പോൺ വീഡിയോയിലും, ചുമ്മാ എഴുതിപിടിപ്പിക്കുന്ന കഥകളിലും മാത്രമേ നടക്കു.

ഇപ്പൊ നന്ദുന് സജിതയോടു മനസ്സിൽ ഒരു മതിപ്പു തോന്നി. അവളോട്‌ തോന്നിയ ദേഷ്യവും, സ്വയം ശപിച്ചതും എല്ലാം ഒരു നിമിഷം കൊണ്ട് ഉരുകി പോയി. ഇപ്പൊ ഇത്രയും കിട്ടിയല്ലോ എന്നായി മനസ്സിലെ ചിന്ത. അവളോട്‌ തോന്നിയ ദേഷ്യം ഇരട്ടി സ്നേഹമായി ഉരുതിരിഞ്ഞു. ചെയറിൽ നിന്നും എണിറ്റു അവൻ പതിയെ അടുക്കളയിലേക്ക് ചെന്നു.

💬 Comments

View all comments