Chapter Title : നന്ദലീല 2 [Madanamohan]
അവിടെ പെണ്ണുങ്ങൾ മൂന്നും കൂടി എന്തോ പറഞ്ഞു നിൽപ്പുണ്ട്.
"നന്ദുവേ, ഞാൻ എണീറ്റപ്പോളേക്കും നിന്നെ കാണാനില്ല!. പിന്നെ സുരേഷേട്ടനാ പറഞ്ഞെ നീ വീട്ടിലേക്കോ പറമ്പിലേക്കോ പോയിട്ടുണ്ടാവുമെന്ന് ".
"ഹാ ഞാൻ പറമ്പിലൊക്കെ ഒന്ന് കറങ്ങി ചെറിയമ്മേ. അത് കഴിഞ്ഞു വീട്ടിലും കയറി".
"നീ ചായയോ കാപ്പിയോ വല്ലോം കുടിച്ചാരുന്നോ നന്ദൂ ". ചെറിയമ്മ തിരക്കി.
"ഹാ എല്ലാം കുടി കഴിഞ്ഞതാ ".. മറുപടി പറഞ്ഞത് സജിതയാണ്.
ഞെട്ടലോടെ നന്ദു അവളെ ഒന്ന് ഊളി നോക്കി. അവൾ ദേഷ്യത്തോടെ നന്ദുനെ നോക്കിയിട്ട്, ഒരു കൈ കൊണ്ട് കഴുത്ത് മറച്ചു പിടിച്ചിരിക്കുന്ന ടോപിന്റെ മുകൾ ഭാഗം അല്പം നന്ദുവിന്റെ മുൻപിൽ മാറ്റി കാണിച്ചു.
ഈശ്വരാ എന്ന് അവൻ വിളിച്ചു പോയി. അവളുടെ കഴുത്ത് ചുവന്നു തുടുത്തു കിടക്കുന്നു. തന്റെ ആവേശത്തിൽ അവൾക്ക് കിട്ടിയ സമ്മാനം.
നന്ദു ചെറിയമ്മയെയും രജിതയെയും ഒന്ന് പാറി നോക്കി. അവർ എന്തോ കാര്യമായ സംസാരത്തിലാണ്.
സജിതയെ നോക്കി അവൻ കണ്ണിറുക്കി സോറി എന്ന് കാണിച്ചു. അവൾ പല്ല് കടിച്ചു ഞാൻ വച്ചിട്ടുണ്ട് എന്ന് മറുപടിയും പറഞ്ഞു.
അപ്പോളാണ് ആരോ കാളിങ് ബെൽ അടിച്ചത്.
"അയ്യോ രജിതേ മാഷ് വന്നുന്നു തോന്നുന്നു ട്യൂഷൻ എടുക്കാൻ, നീയാ പിള്ളേര് റെഡി ആയൊന്നു ഒന്ന് നോക്കിക്കേ."
രജിത കുട്ടികളെ നോക്കാൻ അകത്തേക്ക് പോയി. ചെറിയമ്മ ഫ്രണ്ട് റൂമിലേക്ക് ഓടി.
പെട്ടന്നാണ്, സജിത ഓടിവന്നു നന്ദുവിന്റെ തല പിടിച്ചു താഴ്ത്തി അവന്റെ കവിളിൽ അമർത്തി ഒരു ചുംബനം നൽകിയത്. അവനൊന്നു അവളെ ചേർത്ത് പിടിച്ചു നിർത്തി.
ചിരിച്ചു കൊണ്ട് അവൾ കുതറി
💬 Comments
View all comments