0%

Chapter Title : നന്ദലീല 2 [Madanamohan]

Author : Kambikathakal Read All Parts 461

ഒരുക്കുവാ പെണ്ണേ ".

അവൾ ഓടി വന്നു നന്ദുന്റെ മുൻപിൽ നിന്നു. അവൻ അവളുടെ മുഖം തന്നിലേക്ക് ചേർത്ത്, അവളുടെ ചുവന്ന ചുണ്ടുകളിലേക്ക് തന്റെ ചുണ്ട് അമർത്തി ചുംബിച്ചു.

"ഇപ്പൊ ഇതു മതി, ഞാൻ പോകട്ടെ ". അവൾ അവനെ തള്ളി മാറ്റി ഓടി പോയി.

നന്ദുവും കുളിച്ചു ഡ്രസ്സ് എല്ലാം മാറി കുട്ടികളെയും ചെറിയമ്മയെയും കൂട്ടി ജോണിച്ചേട്ടന്റെ വീട്ടിലേക്കു പോയി.

ചെന്നപ്പോൾ തന്നെ മാന്യന്റെ വേഷത്തിൽ മുൻപിൽ തന്നെയുണ്ട് മാഷ്.

അയാളെ കണ്ടപ്പോ കുട്ടികൾ മാഷേ വിളിച്ചോണ്ട് ഓടി ചെന്നു. അയാളുടെ കെട്ടിപ്പിടുത്തവും സ്നേഹവും എല്ലാം ഒരു അഭിനയം തന്നെ.

"എന്താ ലേറ്റ് ആയെ?." അയാൾ വെളുക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു.

ഹോ ഈ രണ്ടെണ്ണത്തിനെ ഒന്ന് റെഡി ആക്കി കൊണ്ടുവരണ്ടേ എന്റെ മാഷേ. " ചെറിയമ്മ മറുപടി പറഞ്ഞു.

"ഹാ ഇരിക്ക് നന്ദു." അയാൾ തന്റെ അടുത്തുള്ള സീറ്റ് ചൂണ്ടി പറഞ്ഞു.

"ഹാ " എന്ന് പറഞ്ഞിട്ട് നന്ദു അല്പം അവിടുന്ന് മാറി ഇരുന്നു.

വരുന്നവർ ഒക്കെയും അയാളെ വളരെ ബഹുമാനത്തോടെ തൊഴുതു വണങ്ങി പോകുന്നു. പക്ഷേ അയാളുടെ കണ്ണുകൾ ഓരോ പെണ്ണിനേയും കിഴിഞ്ഞു നോക്കുന്നത് അവൻ കാണുന്നുണ്ടായിരുന്നു.

അവൻ ഇരിക്കുന്നതിനു പുറകിലുള്ള ജനൽ ആരോ തുറന്നു.

"ഹേ നന്ദൂ.". ജനലിലൂടെ സജിത അവനെ വിളിച്ചു. അവൻ തിരിഞ്ഞു നോക്കി. അടുത്തേക്ക് ചെല്ലാൻ അവൾ കൈകാട്ടി വിളിച്ചു.

അവൻ അവിടുന്ന് എഴുനേറ്റു ജനലിന് അടുത്തേക്ക് ചെന്നു.

"എന്താ ബോറായോ?." സജിത തിരക്കി.

"ഹും കുറച്ച്." അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"ഞാനും ഇവിടെ

💬 Comments

View all comments