0%

Chapter Title : നന്ദലീല 2 [Madanamohan]

Author : Kambikathakal Read All Parts 467

ശബ്ദം താഴ്ത്തി വിളിച്ചു. അവൻ ഒരു മറുപടിയും കൊടുക്കാതെ കണ്ണടച്ച് കിടന്നു.

"നന്ദുവേട്ടാ .." അവൾ അവന്റെ കയ്യിൽ പിടിച്ചു കുലുക്കി വിളിച്ചു. അവൻ പതിയെ കണ്ണ് തുറന്നു നോക്കി.

കുളികഴിഞ്ഞു അവൾ ഒരു ടീഷർട്ടും മിഡിയും അണിഞ്ഞിരിക്കുന്നു. മുടിയിൽ ഈറൻ മാറാൻ ഒരു തോർത്ത് ചുറ്റിയിട്ടുണ്ട്. അവളുടെ ചെവിയുടെ സൈഡിലുള്ള മുടിയൊക്കെ നനഞ്ഞു ഒട്ടി പിടിച്ചിട്ടുണ്ട്. കണ്ണുകൾ ചുവന്നു തുടുത്തിരിക്കുന്നു.

അവൻ ഒന്നും മിണ്ടാതെ അടുത്ത മുറിയിലേക്ക് നടന്നു. അവിടെ അവൾ നാട്ടിലൊക്കെ വിരിച്ചു റെഡി ആക്കിയിട്ടുണ്ടായിരുന്നു.

അവൻ ആ കാട്ടിലിലേക്ക് കിടന്നു.

അവൾ അവന് ഒരു കമ്പിളിയുമായി വന്നു.

"രാവിലെ ആകുമ്പോളേക്കും നല്ല തണുപ്പ് കാണും. ഇത് പുതച്ചോ.". കമ്പിളി അവൾ അവന്റെ കാൽക്കൽ വച്ചു. നന്ദു ഒന്നും മിണ്ടാതെ അവിടെ തന്നെ കിടന്നു.

"നന്ദുവേട്ടന് കുടിക്കാൻ വെള്ളം വല്ലോം വെക്കണോ."

"വേണ്ട...." അവൻ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.

"ഉം, എന്നാൽ ഞാൻ പോവാ " അവൾ നന്ദുവിനെ നോക്കി.

"ഉം ". അവൻ തിരിഞ്ഞു കിടന്നു.

തന്റെ താടിയിൽ അവളുടെ തണുത്ത കൈ വന്നു തോട്ടപ്പോൾ അവൻ തിരിഞ്ഞു നോക്കി.

"പിണക്കമാണോ? ". അവളുടെ കണ്ണിൽ പതിവില്ലാത്ത തിളക്കം.

"ആണെങ്കിൽ?" അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

"ആണെങ്കിൽ.........". പറഞ്ഞു തീർന്നതും അവൾ അവന്റെ കവിളിൽ അമർത്തി ചുംബിച്ചു.

അവളുടെ നനുനനുത്ത ചുണ്ട് അപ്രതീക്ഷിതമായി അവന്റെ കവിളിൽ പതിഞ്ഞപ്പോൾ അവനാകെ കോരി തരിച്ചു പോയി.

അവൾ ചിരിച്ചു കൊണ്ട് അവനെ വിട്ടു കട്ടിലിൽ നിന്ന് ചാടി എണിറ്റു.

ഒരു നിമിഷം കൊണ്ട് നന്ദു അവളുടെ

💬 Comments

View all comments