Chapter Title : നന്ദലീല 2 [Madanamohan]
കാഴ്ചകൾ അവന്റെ മനസ്സിലേക്ക് ഒന്നൊന്നായി ഓടി കയറി. ഈ നിമിഷം ഇവളെ ഒന്ന് കിട്ടിയിരുന്നേൽ എന്നവൻ ആത്മാർഥമായി ആഗ്രഹിച്ചു.
അടുത്ത തുണി എടുക്കാൻ കുനിഞ്ഞ സജിത പെട്ടന്നാണ് കയറി വന്ന നന്ദുനെ കാണുന്നത്. അവളുടെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. മനം മയക്കുന്ന അവളുടെ നുണക്കുഴികൾ തെളിഞ്ഞു അവൾ അവനെ നോക്കി.
"നന്ദൂ, എടാ.." അവൾ നീട്ടി വിളിച്ചുകൊണ്ടു നന്ദുന്റെ അടുത്തേക്ക് ഓടി വന്നു. എന്തൊരു ചേലാണ് പെണ്ണിന്. പാറി പറന്ന് വരുന്ന ഒരു പൂമ്പാറ്റയെ കണക്കു അവൾ നന്ദുവിന്റെ അടുത്തേക്ക് ഓടി വന്നു. അടുത്തേക്ക് ഓടിവരുന്ന തന്റെ സ്വപ്നസുന്ദരിയെ കണ്ടു നന്ദു പരിസരം മുഴുവൻ മറന്നു. അവളെ പുണരാണെന്നോണം അവൻ രണ്ടുകൈകളും അവളുടെ നേരെ ഉയർത്തി.
ഓടിവന്ന സജിത പെട്ടന്ന് അവിടെ തന്നെ നിന്നു. എന്നിട്ട് തിരിഞ്ഞു വീട്ടിലേക്കു നോക്കി. അപ്പോളാണ് നന്ദുവിനും പരിസരബോധം വന്നത് അവളുടെ വീട്ടിൽ ആരെങ്കിലും ഉണ്ടാവുമെന്നുള്ളത്. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. അകത്തു നിന്നും വല്യച്ഛൻ പെട്ടന്ന് ഇറങ്ങി വന്നു.
"നന്ദു മോനെ എപ്പോ വന്നെടാ.." വല്യച്ഛൻ അവനെ അകത്തേക്ക് കൈ കാട്ടി വിളിച്ചു.
"ഉച്ചക്ക് എത്തി വല്യച്ഛാ.". നന്ദു തലചൊറിഞ്ഞുകൊണ്ട് സജിതയെ ഒന്ന് നോക്കി. അവൾ ഒരു കള്ളച്ചിരികൊണ്ട് നന്ദുവിനെ നോക്കി.
"നീയിപ്പോ ഭയങ്കര ബ്യൂട്ടീഷൻ ആണന്നു കേട്ടല്ലോ, ഇനിയിപ്പോ നാട്ടുകാരെ എല്ലാം വെളുപ്പിക്കുമോ നീ".
"പിന്നെ, ഇവിടുള്ളോരേ ഒന്ന് വെളുപ്പിച്ചിട്ടു വേണം അങ്ങ് കോട്ടയത്തോട്ടു ഇറങ്ങാൻ " അവളുടെ മറുപടിയിൽ നന്ദുവും വല്യച്ഛനും പൊട്ടിച്ചിരിച്ചു. വല്യച്ഛന്റെ കൈ പിടിച്ചു അവൻ അകത്തേക്ക് കയറി.
സംസാരത്തിനിടയിൽ അവന്റെ കണ്ണുകൾ
💬 Comments
View all comments