0%

Chapter Title : നന്ദലീല 3 [Madanamohan]

Author : Kambikathakal Read All Parts 795

കാർ റോഡിന്റെ സൈഡിലേക്ക് ചേർത്തു നിർത്തി.

അവൻ അവളുടെ മുഖം തന്നിലേക്ക് അടുപ്പിച്ചു, അവളുടെ അധരത്തിൽ അമർത്തി ചുംബിച്ചു. അവൾ തന്റെ രണ്ടു കൈകളും അവന്റെ കഴുത്തിൽ ചുറ്റി അവനെ തന്നിലേക്ക് അടുപ്പിച്ചു. അവനാ ചുണ്ടിനെ ആർത്തിയോടെ നുണഞ്ഞിറക്കി.

ആ സുഖ ലാസ്യത്തിൽ അവളും അവനോട് ഒട്ടിച്ചേർന്നിരുന്നിരുന്നു.

"മതി നന്ദൂ, വഴിയിലാ നിൽക്കുന്നത്. എപ്പോളാ സദാചാര പോലീസ് വരുന്നതെന്ന് പറയാൻ പറ്റില്ല, നമുക്ക് പോകാം. നാളെ ഒരു ദിവസം ഉണ്ടല്ലോ "

അവൾ അവന്റെ പിടിയിൽ നിന്നും മുക്തയായി.

പോകുന്ന വഴിയൊക്കെയും നന്ദുവിന്റെ മനസ്സിൽ ചെറിയച്ഛനും ദിവ്യയും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു ചിന്ത. ചെറിയമ്മയിൽ വന്നിരിക്കുന്ന മാറ്റം അത് കാരണം ആണ് എന്നവൻ മനസ്സിലാക്കി. ചെറിയച്ഛൻ ഇങ്ങനെ പെടും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.

വീട്ടിലെത്തിയപ്പോൾ നന്ദുവിന് ചെറിയമ്മയെ അഭിമുഖീകരിക്കാൻ എന്തോ ഒരു വിഷമം. സജിത പറഞ്ഞത് പോലെ ഈ ഒരു കാര്യം അറിയണ്ടായിരുന്നു എന്ന് അവന് തോന്നി. ചെറിയമ്മയും ഒരുപാടു മാറിയിരിക്കുന്നു. പണ്ടത്തെ ആ സന്തോഷവും പ്രസരിപ്പും ഇപ്പോളാ മുഖത്ത് കാണാനില്ല. ആർക്കോ വേണ്ടി ജീവിച്ചു തീർക്കുന്ന പോലെയുള്ള പെരുമാറ്റം. വിരക്തിയും ദേഷ്യവും ആ മുഖത്ത് വായിച്ചെടുക്കാം.

രാത്രിയിൽ എപ്പോളോ ചെറിയച്ഛൻ വന്നത് അവനറിഞ്ഞു. എന്തോ ചെറിയമ്മയോട് പറഞ്ഞിട്ട് ചെറിയച്ഛൻ പോയി കിടന്നു.

നാളെയെ കുറിച്ച് സ്വപ്നവും കണ്ട് ചിന്തിച്ചു, നന്ദുവും കിടന്നുറങ്ങി.

രാവിലെ പാലുമായി വന്ന രജിതയാണ് നന്ദുവിനെ ഉണർത്തിയത്. പെണ്ണിപ്പോൾ ഒരു കാമുകന്റെ കണ്ണോടെ ആണ് തന്നെ കാണുന്നത് എന്ന് നന്ദുവിന് തോന്നി. അവൾ സമയം കിട്ടുമ്പോളൊക്കെ നന്ദുവിന്റെ അടുത്തേക്ക് ഓടി വരുന്നുണ്ട്.

💬 Comments

View all comments