Chapter Title : നന്ദലീല 3 [Madanamohan]
ചേച്ചിക്കിപ്പോ ദേഷ്യമാണ്. നീയിപ്പോ വന്നേക്കുന്നത് കൊണ്ടാ ഇത്രയേലും അടുപ്പം അവര് കാണിക്കുന്നത്. അല്ലെങ്കിൽ രണ്ടാളും തമ്മിൽ ഒരു ബന്ധവും ഇല്ലാത്തവരെ പോലെ ആണ് അവര് കഴിയുന്നത് "
"എന്നിട്ട് ദിവ്യയുമായിട്ട് ഇപ്പോളെങ്ങനാ ചെറിയച്ഛൻ?".
"അറിയില്ലെടാ, ഒന്നും പുറത്തു കാണിക്കുന്നില്ല ആരും. ദിവ്യേച്ചിയെ നിനക്കറിയാമല്ലോ, ആരും വീണു പോകും."
അവള് പറഞ്ഞതും സത്യമാ. ആരെയും വീഴ്ത്താനുള്ള സൗന്ദര്യമുണ്ട് അവർക്ക്. ചെറിയച്ഛനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ ചിരിയിൽ മയങ്ങാത്തവരായിട്ട് ആരും കാണില്ല. തുടുതുടുത്ത അവരുടെ ശരീരം കണ്ടാൽ ആർക്കാ കെട്ടു പൊട്ടാത്തത്.
"ടാ നന്ദൂ നീയെന്താ ആലോചിക്കുന്നത്.. അവളവനെ ആലോചനയിൽ നിന്നും ഉണർത്തി.
"ഒന്നുമില്ലെടി, എനിക്കും എന്തോ ഒരു പ്രശ്നം തോന്നിയിരുന്നു. ഇത്രയ്ക്കു വലിതാണെന്നു ഞാൻ കരുതിയില്ല ".
"ഡാ, നിന്റെ വീട്ടിൽ ആരും ഇതറിയരുതേ, ആകെ നാണക്കേടാവും."
"അതുപിന്നെ പറയണോ എന്റെ മുത്തേ. അല്ലെങ്കിലും എനിക്കിതു അവിടെ പറയാൻ പറ്റുമോ?"
"ഹമ്മ്, ചേട്ടന്റെ അടുത്തൂന്ന് ഇതാരും പ്രതീക്ഷിച്ചില്ല, അതാണ് സത്യം. അവളുടെ മായികവാലയത്തിൽ പെട്ടു പോയി പാവം."
"അല്ലെങ്കിൽ തന്നെ അവളെ കണ്ടാൽ ആരാ പെട്ടു പോകാത്തത്, ഈ ഞാൻ വരെ പെട്ടു പോകും, പിന്നാ "
"ഓഹോ എന്നാ മോൻ നാളെ അങ്ങോട്ട് ചെല്ല്, എന്നെ കാണാൻ വരണ്ടാ."
അവൾ പിണങ്ങി അവന്റെ കയ്യിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു. അവൻ ഒരു കൈകൊണ്ടു അവളെ അവനോട് മുറുക്കി പിടിച്ചു.
"ഞാൻ നിന്നെ കാണാനല്ലേ എന്റെ പൊന്നേ ഇത്രേം ദൂരം വന്നേ. അല്ലാതെ അവരെ കാണാനാണോ?"
"ആണോ?" അവൾ അവന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു. നന്ദു
💬 Comments
View all comments