0%

Chapter Title : നന്ദലീല 3 [Madanamohan]

Author : Kambikathakal Read All Parts 793

"ദിവ്യേച്ചിയുടെ ഭർത്താവിനെ നിനക്കറിയാമല്ലോ, എപ്പോഴും കള്ളും കുടിച്ചു, ഒന്നിനും കൊള്ളാത്ത ഒരു ജന്മം. എന്നും അവര് തമ്മിൽ പ്രശ്നം. ആ പ്രശ്നങ്ങളിൽ ഒക്കെ ചേച്ചിയും ചേട്ടനും ഒരുപാടു ഇടപെട്ടിട്ടുണ്ട്. അവരുടെ ആവശ്യങ്ങൾക്കൊക്കെ കൂടുതലും ചേട്ടനല്ലേ ഓടി നടന്നു ചെയ്തു കൊടുത്തിട്ടുള്ളത്."

"ഹാ പിന്നെ, അതെനിക്കറിയാം "

"ആ ഒരു അടുപ്പം പക്ഷേ ഇത്തിരി കടന്നു പോയി നന്ദൂ. ദിവ്യേച്ചിയും ഏട്ടനും തമ്മിൽ..."

"ചെറിയച്ഛനോ? നന്ദു ഒരു ഞെട്ടലോടെ അവളെ നോക്കി.

"ഞാനപ്പോളെ പറഞ്ഞതല്ലേ നീ അറിയണ്ടാന്ന് "

"അങ്ങനുണ്ടാവുമോ?, ആ അടുപ്പം കണ്ടിട്ട് അത് ചെറിയമ്മക്ക് തോന്നിയ സംശയം ആവില്ലേ സജൂ.."

"ചേച്ചിക്ക് അങ്ങനെ സംശയം ഉണ്ടായിരുന്നെങ്കിൽ ഇവര് തമ്മിൽ ഇത്ര അടുക്കാൻ സമ്മതിക്കുമായിരുന്നോ നന്ദു?"

"പിന്നെ?. നന്ദു ആകെ കൺഫ്യൂഷൻ ആയി.

"ചേച്ചി കാണരുതാത്ത കാഴ്ച നേരിൽ കണ്ടു നന്ദൂ. അതിന്റെ പേരിൽ ഒരുപാടു പ്രശ്നങ്ങൾ ആരുന്നു ഇവിടെ. ബന്ധം വരെ പിരിയാനുള്ള സാഹചര്യം വന്നതാ. അതിന് ശേഷം എല്ലാവരും കൂടെ അതൊക്കെ ഒത്തുതീർപ്പിൽ എത്തിച്ചതാ."

നന്ദു ഒന്ന് ആലോചിച്ചു നോക്കിയപ്പോൾ ഇപ്പോഴുള്ള സാഹചര്യത്തിൽ പറയുന്നതിൽ വാസ്തവം ഉണ്ടെന്നു അവന് തോന്നി. ചെറിയച്ഛനും ചെറിയമ്മയും തമ്മിലുള്ള ഒരു അകൽച്ച അവന് നേരത്തെ അനുഭവപ്പെട്ടിരുന്നു. മുൻപ് ഇങ്ങനെയൊന്നും ആയിരുന്നില്ല എന്നവൻ ഓർത്തു. എപ്പോളും രണ്ടാളും കൂടെ അല്ലാതെ എങ്ങും പോവാറില്ല. എന്ത് കാര്യത്തിനും രണ്ടാളും മുൻപിലുണ്ടാവുകയും ചെയ്യും. ഇപ്പോൾ ആൾക്കാരുടെ മുൻപിലുള്ള സംസാരം അല്ലാതെ അവർ ഒരുമിച്ചു സംസാരിക്കുന്നതു കാണാറേ ഇല്ല.

"എന്നിട്ട് ഇപ്പോളും പിണക്കത്തിലാണോ സജൂ അവർ?"

"ഞാൻ ഒന്നും ചോദിക്കാറില്ല നന്ദൂ. എന്തേലും ചോദിച്ചാൽ

💬 Comments

View all comments