0%

Chapter Title : നന്ദലീല 3 [Madanamohan]

Author : Kambikathakal Read All Parts 380

എപ്പോളോ ചെറിയച്ഛൻ വന്നത് അവനറിഞ്ഞു. എന്തോ ചെറിയമ്മയോട് പറഞ്ഞിട്ട് ചെറിയച്ഛൻ പോയി കിടന്നു.

നാളെയെ കുറിച്ച് സ്വപ്നവും കണ്ട് ചിന്തിച്ചു, നന്ദുവും കിടന്നുറങ്ങി.

രാവിലെ പാലുമായി വന്ന രജിതയാണ് നന്ദുവിനെ ഉണർത്തിയത്. പെണ്ണിപ്പോൾ ഒരു കാമുകന്റെ കണ്ണോടെ ആണ് തന്നെ കാണുന്നത് എന്ന് നന്ദുവിന് തോന്നി. അവൾ സമയം കിട്ടുമ്പോളൊക്കെ നന്ദുവിന്റെ അടുത്തേക്ക് ഓടി വരുന്നുണ്ട്. സജിതയുമായി എന്തെങ്കിലും അടുപ്പമുണ്ടെന്നു അവളറിഞ്ഞാൽ പ്രശ്നമാകും എന്ന് അവൻ മനസ്സിലോർത്തു. അവൻ കുളിയെല്ലാം കഴിഞ്ഞ് വന്നപ്പോളേക്കും ചെറിയമ്മ ബ്രേക്ക്ഫാസ്റ്റ് റെഡി ആക്കിയിട്ടു നന്ദുവിനെ വിളിച്ചു. അവനുള്ള പാത്രത്തിലേക്കു ബ്രേക്ഫാസ്റ് വിളമ്പുമ്പോൾ ഒക്കെ അവന്റെ ശ്രദ്ധ ചെറിയമ്മയിലേക്ക് പോയി.

ആകെ കോലം കേട്ടൊരു രൂപമായിരിക്കുന്നു ഇപ്പൊ ചെറിയമ്മ. വാരിവലിച്ചു കെട്ടിയിരിക്കുന്ന മുടി. നീര് വന്നു തടിച്ചപോലെ മുഖം. കണ്ണിനു താഴെ കറുത്ത പാടുകൾ വീണിരിക്കുന്നു. ആകെ മുഷിഞ്ഞ ഒരു മാക്സി ആണ് ഇട്ടിരിക്കുന്നത്. ഏകദേശം മുപ്പത്തഞ്ചിന് അടുത്താണ് പ്രയാമെങ്കിലും ഇപ്പൊ കണ്ടാൽ ഒരു അറുപതു വയസ്സ് തോന്നിക്കും. അങ്ങനെ ഒന്നും ആയിരുന്നില്ല ചെറിയമ്മ എന്ന് അവനോർത്തു. എപ്പോളും ചിരിച്ചു പ്രസന്നവദയായ മുഖമായിരുന്നു അവരുടേത്. കാലത്തെ കുളിച്ചു കണ്ണെഴുതി കുറിയും വരച്ചു, എപ്പോളും അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചെറിയമ്മയെ അവൻ കണ്ടിട്ടുള്ളു. തിളങ്ങി നിൽക്കുന്ന കണ്ണുകളുടെ പ്രകാശം നഷ്ടപ്പെട്ടിരിക്കുന്നു. ഒരു ജീവശ്ചവം പോലെ അവര് ജീവിച്ചു തീർക്കുന്ന പോലെ അവന് തോന്നി. "നീയെന്താ ആലോചിച്ചിരിക്കുന്നതു കഴിക്കുന്നില്ലേ നന്ദൂ?"

ചെറിയമ്മയുടെ ചോദ്യമാണ് അവനെ ഉണർത്തിയത്.

"ഹാ കഴിക്കാം. കുട്ടികളെവിടെ ചെറിയമ്മേ?.

"അവര് രജിതയുടെ ഒപ്പം വീട്ടിലേക്കു പോയി."

"ചെറിയച്ഛനോ?. അവൻ ചോദിച്ചിട്ട് ചെറിയമ്മയെ ഒന്ന് നോക്കി.

"ഇന്ന് മാർക്കറ്റ് അല്ലേ, കുരുമുളകും ഏലവും എന്തൊക്കെയോ കൊടുക്കാനുണ്ടെന്നു പറഞ്ഞു പോയിരിക്കുവാ. ഇനി രാത്രി നോക്കിയാൽ മതി."

ആ മുഖത്ത് നീരസം അവന് നിഴലിച്ചു കാണാം.

"ചെറിയച്ഛൻ കള്ളുകുടി തുടങ്ങിയോ ഇപ്പോൾ?".

നന്ദു ഒന്ന് അളക്കാൻ വേണ്ടി ചോദിച്ചു

"ഹാ, എന്തൊക്കെയാ ഇല്ലാത്തതു എന്ന് ചോദിക്ക്, കള്ളുകുടിയും...."

അവര് മുഴുമിപ്പിക്കാതെ നിർത്തി, പെട്ടന്ന് തിരിഞ്ഞു അടുക്കളയിലേക്ക് പോയി.

ചോദിക്കണ്ടിയിരുന്നില്ല എന്ന് നന്ദുവിന് തോന്നി. ചെറിയമ്മക്ക് ആകെ വിഷമായി എന്ന് തോന്നുന്നു.

💬 Comments

View all comments