Chapter Title : നന്ദലീല 3 [Madanamohan]
തഴുകി കടന്നു പോയി. അവളുടെ മുഖം തെല്ലുപൊക്കി അവനാ ചെഞ്ചിളം ചുണ്ടിൽ അമർത്തി ചുംബിച്ചു. ഒരു നിമിഷം കോരിത്തരിച്ച അവളുടെ കണ്ണുകൾ ആലസ്യത്തിൽ ചേർന്നടഞ്ഞു.
ഏതോ ഒരു വണ്ടി എതിർദിശയിൽ ഹോൺ അടിച്ചു വന്നപ്പോൾ രണ്ടാളും പിടിവിട്ടു. നാണത്തോടെ അവൾ തല കുമ്പിട്ടിരുന്നു.
അവർ ടൗണിലെത്തി സാധനങ്ങൾ ഒക്കെ വാങ്ങി നടന്നു. കൂടെ നടന്നു, തരം കിട്ടുമ്പോളൊക്കെ അവൾ അവന്റെ കയ്യിൽ പിടിച്ചു അവനോട് ഒട്ടി നടക്കുന്നുണ്ടായിരുന്നു.
സാധനങ്ങൾ എല്ലാം വാങ്ങി അവിടുന്ന് തിരിച്ചപ്പോളേക്കും നേരം ഏകദേശം ഇരുട്ട് വീണ് തുടങ്ങിയിരുന്നു. കാർ എടുക്കാൻ തുടങ്ങിയപ്പോൾ സജിതയുടെ ഫോണിൽ ചെറിയമ്മയുടെ കാൾ വന്നു. തിരിക്കുവാണെന്നു ചെറിയമ്മയെ അറിയിച്ചു അവർ വണ്ടിയിൽ കയറി.
ടൗണിൽ നിന്നും തിരിച്ചു ആൾതിരക്ക് കുറഞ്ഞപ്പോൾ സജിത വീണ്ടും അവനെ കെട്ടിപിടിച്ചു ചേർന്നിരുന്നു. ഒരു കൈ കൊണ്ട് അവനും അവളെ ചേർത്തു പിടിച്ചു. അവളുടെ വയറിൽ ചുറ്റി പിടിച്ച അവന്റെ കൈകൾ അവൾ ഒരു കൈ കൊണ്ട് അമർത്തി പിടിച്ചിട്ടുണ്ടായിരുന്നു.
"എടീ ചക്കരേ.." അവൻ പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.
"ഉം.." അവളവന്റെ കണ്ണുകളിലേക്ക് നോക്കി.
"എനിക്ക് നാളത്തെ ദിവസം ഓർത്തിട്ടു ആകെ പരവേശം "
"അതെന്താ?"
"എങ്ങനെ എങ്കിലും ഒന്ന് നാളെ വൈകുന്നേരം ആയി കിട്ടിയാൽ മതിയാരുന്നു."
"ദേ നന്ദു, അതും പ്രതീക്ഷിച്ചിരിക്കണ്ട. ഞാൻ പറഞ്ഞുന്നെ ഉള്ളു. നാളെ ആരെങ്കിലും അവിടെ ഉണ്ടായാൽ പിന്നെ നടക്കില്ല കേട്ടോ. ഞാൻ ഓടിപ്പോരും "
"ആരും ഉണ്ടാവില്ല നോക്കിക്കോ. ആരേലും ഉണ്ടെങ്കിലും ഞാൻ ഓടിച്ചു വിട്ടോളാം എന്റെ മുത്തേ..."
"നടന്നത് തന്നെ, ചേച്ചിയോട് എന്ത് പറഞ്ഞിട്ട് ഇറങ്ങും
💬 Comments
View all comments