0%

Chapter Title : നന്ദലീല 3 [Madanamohan]

Author : Kambikathakal Read All Parts 789

വൈകിട്ട് 5 മണി ആകുമ്പോളേക്കും എത്താം. നീ അപ്പോളേക്കും താഴെ വഴിയിലേക്ക് വന്നാ മതി."

"എന്നിട്ട്?". അവനേറെ ആകാംഷയോടെയും സന്തോഷത്തോടെയും അവളോട് ആരാഞ്ഞു.

"നിനക്ക് എന്നെ സ്വസ്ഥമായി കണ്ടാൽ പോരെ. വഴിയുണ്ടാക്കാം. പിന്നെ ഒരു കാര്യം, മോൻ വേറൊന്നും ആഗ്രഹിച്ചു വരണ്ട ". അവൾ തന്റെ നുണക്കുഴി കാട്ടി ചിരിച്ചു.

മതി അത്രയും മതി, ബാക്കി ഞാൻ ശരിയാക്കി എടുത്തോളാം എന്ന് നന്ദു മനസ്സിൽ വിചാരിച്ചു.

"ഞാനങ്ങോട്ടു വന്നാൽ നമ്മൾ എവിടെ നിൽക്കും അപ്പൊ?".

"അതു മോനങ്ങോട്ട് വാ എന്തായാലും, എവിടെ നിൽക്കണമെന്ന് നമുക്ക് അപ്പൊ നോക്കാം "

"ഓഹ് ശരി." അവൻ തലയാട്ടി.

നന്ദു അവളെ ഒന്ന് ചരിഞ്ഞു അവളെ നോക്കി. എത്ര നാളായി ആഗ്രഹിക്കുന്നതാ ഈ പെണ്ണിനെ. ഇന്നൊരു ദിവസം എങ്ങനെയെങ്കിലും ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതി.

പൊക്കുവെയിലിൽ അവളുടെ മുഖത്തെ കുഞ്ഞു രോമങ്ങൾ സ്വർണതരികളെ പോലെ തിളങ്ങുന്നുണ്ടായിരുന്നു. ചിമ്മിയടയുന്ന കണ്ണുകൾക്ക്‌ എന്തെന്നില്ലാത്ത വശ്യത. തുളുമ്പി പൊട്ടാറായി നിൽക്കുന്ന മാറിടവും ഒതുങ്ങിയ അരക്കെട്ടും അവന് വാരി പുണരാൻ കൊതിയായി.

അവൾ പെട്ടന്ന് അവനെ നോക്കി. അന്തം വിട്ടു തന്നെ നോക്കിയിരിക്കുന്ന അവനോടു എന്താണെന്നു അവൾ കണ്ണുകൾ കൊണ്ട് ചോദിച്ചു.

"ഒന്നുമില്ല പെണ്ണേ, തപസ്സിരുന്നു കിട്ടുന്നതല്ലേ, ഒന്ന് കൊതി തീരെ കണ്ടോട്ടെ "

അവൾ റോഡിലേക്ക് ഒന്ന് കണ്ണോടിച്ചു. വഴിയിൽ ആൾതിരക്ക് കുറഞ്ഞു ഏകദേശം വിജനമായിരിക്കുന്നു ഇപ്പോൾ. അവൾ കുറച്ചു നീങ്ങി അവനോടു ചേർന്നു, ഇടത്തെ തോളിലേക്ക് തല ചായ്ച്ചു കിടന്നു. അവനവളെ ചേർത്തു തന്നിലേക്ക് അടുപ്പിച്ചു പിടിച്ചു. അവളുടെ ചൂട് നിശ്വാസം അവന്റെ മുഖത്തുകൂടി

💬 Comments

View all comments