0%

Chapter Title : നന്ദലീല 3 [Madanamohan]

Author : Kambikathakal Read All Parts 788

ആയി.

നന്ദു കാറെല്ലാം തുടച്ചു വൃത്തി ആക്കിയപ്പോളേക്കും ഒരു കള്ളച്ചിരിയോടെ സജിത എത്തി. ചെറിയമ്മയുടെ മുൻപിൽ നല്ല കുഞ്ഞായി ബലം പിടിച്ചു നിന്നു നന്ദു കാർ സ്റ്റാർട്ട്‌ ചെയ്തു. സജിത വന്നു കാറിൽ കയറി ഇരുന്നു.

"എന്നാൽ ഞങ്ങൾ പോയിട്ട് വരാം ചെറിയമ്മേ ". നന്ദു വണ്ടി തിരിച്ചു റോഡിലേക്കിറക്കി.

"എന്താണ് ഭയങ്കര ഗൗരവം." സജിത നന്ദുവിനെ നോക്കി ചോദിച്ചു.

"അല്ല, ഞാൻ തുള്ളിച്ചാടായിരുന്നു ചെറിയമ്മയുടെ മുൻപിൽ." അവൻ ഇറുകണ്ണിട്ടു സജിതയെ നോക്കി.

"ഓഹോ അപ്പൊ ഭാവാഭിനയം ആയിരുന്നോ?" അവൾ ചിരിച്ചു.

"ഒന്നിങ്ങോട്ട് അടുത്ത് നീങ്ങി ഇരിക്ക് എന്റെ പെണ്ണേ". അവൻ അവളുടെ കയ്യിൽ പിടിച്ചു തന്നോട് അടുപ്പിച്ചു.

"നന്ദൂ വേണ്ടാ. ആൾക്കാര് എപ്പോളും നടക്കുന്ന വഴിയാ. ആരേലും കണ്ടാ അതു മതി. മോൻ രണ്ടു ദിവസം കഴിഞ്ഞു പൊടിയും തട്ടി അങ്ങ് പോകും." അവൾ അവന്റെ കയ്യിൽ നുള്ളി.

"എന്താടി ഇത്. നിന്നെ ഒന്ന് സ്വസ്ഥമായി കിട്ടാൻ ഞാനിനി എത്ര നാൾ തപസ്സിരിക്കണം.?"

"കിട്ടിയിട്ട് എന്ത് ചെയ്യാനാ?" അവളൊരു കള്ളച്ചിരിയോടെ ചോദിച്ചു.

"എന്തും ചെയ്യും, അതപ്പോ തോന്നുന്ന പോലെ "

"അയ്യടാ ഇങ്ങു വന്നേക്ക്." അവളവന്റെ കവിളിൽ നുള്ളി. നന്ദു ആ കയ്യിൽ പിടിച്ചു തന്റെ മുഖത്തോട് ചേർത്തു കൈയിൽ ഒരു ചുംബനം പകർന്നു.

അവൾ പതിയെ തന്റെ കൈ വിടുവിച്ചു.

"നന്ദൂ", അവൾ പതിയെ വിളിച്ചു

അവൻ അവളെ ഒന്ന് നോക്കി.

"നിനക്ക് നാളെ വൈകിട്ട് ഞാൻ വരുമ്പോൾ താഴെ വഴിയിലേക്ക് ഇറങ്ങി വരാൻ പറ്റുമോ?"

നന്ദു ഒന്നും മനസ്സിലാകാതെ അവളെ നോക്കി.

"ഞാൻ

💬 Comments

View all comments