0%

Chapter Title : നന്ദലീല 3 [Madanamohan]

Author : Kambikathakal Read All Parts 816

ഇല്ല. നന്ദുവും വെറുതെ നോക്കി അവിടെ തന്നെ നിന്നു. എല്ലാവരും ജീപ്പ്കാരന് പൈസ കൊടുത്തു, ബാക്കിയുള്ള യാത്രക്കാരുമായി ജീപ്പ് നന്ദുവിനെ കടന്നു പോയി.

സജിത ആ പ്രായമുള്ള ആൾക്കാരുമായി എന്തോ കുശലം പറഞ്ഞു നിൽക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവർ കയ്യിലിരുന്ന സഞ്ചിയും തൂക്കി എതിർ സൈഡിലെ ഇടവഴിയിലൂടെ കയറി പോയി. അവർ പോയിന്നു ഉറപ്പിച്ചു കഴിഞ്ഞപ്പോൾ സജിത നന്ദുവിന്റെ അടുത്തേക്ക് വന്നു. നിറഞ്ഞ ചിരിയുമായി ഒരു മാലാഖയെ പോലെ തന്റെ അടുത്തേക്ക് വരുന്ന സൗന്ദര്യ തിടമ്പിനെ നന്ദു കണ്ണിമയ്ക്കാതെ നോക്കി നിന്നു.

"വാടാ വായിനോക്കി ". അവൾ വന്നതേ നന്ദുവിന്റെ കയ്യിൽ പിടിച്ചു ഇടവഴിയിലേക്ക് കയറി.

"എങ്ങോട്ടാണെന്ന് പറ പെണ്ണേ ". നന്ദു അവളുടെ പുറകെ നടന്നു.

"കൊല്ലാൻ കൊണ്ട് പോകുവാടാ". അവൾ നന്ദുവിനെ തിരിഞ്ഞു നോക്കി ചിരിച്ചു.

"ഹാ എന്നാ കുഴപ്പമില്ല, നല്ലവണ്ണം കൊന്നേക്കണം ".

അവർ നടന്നു ഒരു ചെറിയ അരുവിയുടെ അടുത്തെത്തി. മുകളിലായി സജിതയുടെ വീട് കാണാം. സജിത അരുവിയിലേക്കിറങ്ങി, മറുകരയിൽ കയറി നന്ദുവിനെ നോക്കി. അവനും അവളുടെ പുറകെ കയറി ചെന്നു.

നിറയെ കാപ്പിയും കുരുമുളകും ഏലവും വളർന്നു നിൽക്കുന്ന സ്ഥലം. നന്ദു ആദ്യമായി ആണ് ഇവിടെ കാണുന്നത് തന്നെ. അവൻ സംശയത്തോടെ സജിതയെ ഒന്ന് നോക്കി.

"അമ്മയുടെ പേരിലുള്ള സ്ഥലമാ ഇത് നന്ദൂ. നീ സൂക്ഷിച്ചു എന്റെ പുറകെ വാ.

അവൾ ഇടുങ്ങിയ വഴിയിലൂടെ മുൻപോട്ടു നടന്നു. നന്ദു അവളുടെ പുറകിലായി പതിയെ പിന്തുടർന്ന് കുറച്ചു മുൻപോട്ടു എത്തിയപ്പോൾ തോട്ടത്തിന്റെ സൈഡിൽ ആയി തകരം കൊണ്ട് മറച്ച ഒരു ചെറിയ

💬 Comments

View all comments