Chapter Title : നന്ദലീല 3 [Madanamohan]
ഷെഡ് അവന്റെ ശ്രദ്ധയിൽ പെട്ടു.
അവൾ ആ ഷെഡിന്റെ അടുത്തേക്ക് നടന്നു. അവളെ പിന്തുടർന്ന് അവനും. നല്ല പച്ചപ്പും, സൈഡിൽ ആയി ഒഴുകുന്ന അരുവിയും ആ ഏകാന്തതയും അവന് ആകെ മൊത്തത്തിൽ പരിസരം ഇഷ്ടപ്പെട്ടു.
"ഇത് കൊള്ളാമല്ലോ സജിതേ. എന്താ ഇത് സെറ്റപ്പ്?."
അവൾ ചൂണ്ടുവിരൽ ചുണ്ടോടു ചേർത്തു മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു. ഷെഡിനോട് ചേർന്നു ചാരി വച്ചിരിക്കുന്ന ഒരു കല്ല് അവൾ പതിയെ മാറ്റി.
ഒരു ചെറിയ താക്കോൽ അവിടുന്ന് എടുത്ത് അവൾ ആ ഷെഡ് പൂട്ടിയിരുന്ന താഴ് തുറന്നു. സാവധാനം അവൾ ആ വാതിൽ തുറന്നിട്ട് നന്ദുവിനെ കൈ കാട്ടി വിളിച്ചു.
നന്ദു നടന്നു അവിടേക്കു ചെന്നു. കുറച്ചു പണി സാധനങ്ങളും, ചെടിക്കു അടിക്കുന്ന മരുന്നുകളുടെ കുപ്പിയും ഒക്കെ വച്ചിരിക്കുന്ന ഒരു ഒറ്റമുറി ഷെഡ്. അവൾ അവന്റെ കൈക്കു പിടിച്ചു അതിനുള്ളിലേക്ക് കയറി. സാവധാനം ആ വാതിൽ വലിച്ചു അടച്ചു. ഇപ്പോൾ വശങ്ങളിലൂടെ അരിച്ചിറങ്ങുന്ന ചെറിയ വെട്ടം ഒഴിച്ചാൽ ആകെ ഇരുട്ടാണ് ഉള്ളിൽ.
"ഇത് കൊള്ളാമല്ലോ സജിതാ ".
"പണിക്കുള്ള സാധനം ഒക്കെ വയ്ക്കുന്ന ഷെഡ്ഡാ. വിളവ് എടുക്കാറാകുമ്പോ പണിക്കാര് രാത്രി ഇവിടെ കിടക്കാറുണ്ട്. വാ ഒരു കാര്യം കാട്ടി തരാം". അവൾ അവന്റെ കയ്യിൽ പിടിച്ചു ഷെഡിന്റെ ഒരു മൂലയിലേക്ക് നടന്നു. അവിടെ ചെറിയ ഒരു ജനൽ പോലെ ഒരു പാളി കമ്പുകൊണ്ട് അടച്ചു വച്ചിരുന്നു. അവൾ ആ കമ്പിൽ പിടിച്ചു ഉയർത്തിയപ്പോൾ ആ ഭാഗം വെളിയിലേക്ക് തുറന്നു.
പുറത്തെ മനോഹരമായ കാഴ്ച നന്ദു നോക്കി നിന്നു. ഒരു ചെറിയ കുളവും
💬 Comments
View all comments