0%

Chapter Title : നന്ദലീല 3 [Madanamohan]

Author : Kambikathakal Read All Parts 818

അതിനപ്പുറത്തേക്ക് ഒഴുകി ഇറങ്ങുന്ന അരുവിയും. അതും കഴിഞ്ഞു ഏലവും കാപ്പിയും വളർന്നു നിൽക്കുന്ന തോട്ടങ്ങൾ.

"എങ്ങനുണ്ട് ". സജിത തിരിഞ്ഞു നന്ദുവിനോട് ചോദിച്ചു.

"ഓഹ് അടിപൊളി". നന്ദു സജിതയുടെ പുറകിൽ അവളുടെ തോളിൽ പിടിച്ചു കൊണ്ട് വെളിയിലേക്ക് നോക്കി നിന്നു.

ജനലിലൂടെ തഴുകി വരുന്ന ഇളംകാറ്റിൽ അവളുടെ ഗന്ധം നന്ദുവിന്റെ മൂക്കിലേക്ക് അടിച്ചു കയറി. മുടിയിൽ തേച്ചേക്കുന്ന എണ്ണയുടെയും, പൌഡറിന്റെയും എല്ലാം ചേർന്നുള്ള ഒരു മാസ്മാര ഗന്ധം.

അവനാ നിൽപ്പിൽ തന്നെ അവളുടെ അരയിലൂടെ കൈകൾ ചുറ്റി, വയറിലേക്ക് കൈകൾ ചേർത്തു അവളെ തന്നോട് അടുപ്പിച്ചു. അവൾ സാവധാനം അവനോട് ചേർന്നു ചാരി നിന്നു.

"എടാ വേണ്ട കേട്ടോ, കുറച്ചു നേരം സ്വസ്ഥമായി കാണണം എന്ന് പറഞ്ഞില്ലേ. അതിനാ ഞാനങ്ങോട്ടു വരാൻ പറഞ്ഞത്."

"എന്നിട്ട് നീ സ്വസ്ഥമായി ഒന്നും കാണിച്ചു തരുന്നില്ലല്ലോ "

"അയ്യടാ ചെക്കന്റെ പൂതി ". അവൾ കുണുങ്ങി ചിരിച്ചു.

നന്ദു അവളുടെ പിൻകഴുത്തിലേക്കു തന്റെ മുഖം ചേർത്തു. അവളുടെ ചെവിയുടെ പുറകിൽ പാറിപറക്കുന്ന അവളുടെ മുടിയിഴകളെ വളഞ്ഞു മാറ്റി അവന്റെ ചുണ്ട് അമർന്നു. ഇക്കിളി പൂണ്ട് അവളൊന്നു പിടഞ്ഞു. അവളാ കമ്പിൽ നിന്നും പിടിവിട്ടു നന്ദുവിന് അഭിമുഖമായി തിരിഞ്ഞു നിന്നു.

ആ ജനൽ പാളി അടഞ്ഞപ്പോൾ വീണ്ടും അകത്തു ചെറിയ വെട്ടം മാത്രമായി. ആ വെട്ടത്തും അവളുടെ തിളങ്ങുന്ന കണ്ണുകൾ അവൻ കണ്ടു. അവളുടെ ചുവന്ന ചുണ്ടുകൾ അവന്റെ ഒരു ചുംബനം കൊതിക്കുന്ന പോലെ അവന് തോന്നി. അവളുടെ ശ്വാസത്തിന്റെ ചുടു ഗന്ധം അവന്റെ മുഖത്തേക്ക് അടിച്ചു.

അവനാ മാദകതിടമ്പിനെ വാരി പുണർന്നു

💬 Comments

View all comments