0%

Chapter Title : നന്ദലീല 3 [Madanamohan]

Author : Kambikathakal Read All Parts 786

കൊല്ലുന്ന സൗന്ദര്യം ആണ് അവർക്കു. സാരിയിൽ അവരുടെ വെളുത്ത വയർ ചെറുതായൊന്നു കാണാം. നെഞ്ചിനുള്ളിലെ തുടിപ്പ് സാരിയുടെ ഞൊറിവിനുള്ളിൽ മറഞ്ഞു കിടക്കുന്നു. അവന്റെ നോട്ടം അവരും ശ്രദ്ധിച്ചു.

"ആൾക്കാരൊന്നും പണ്ടത്തെ പോലെ അല്ല നന്ദൂ. ഞാനിപ്പോ അങ്ങനെ അങ്ങോട്ടെങ്ങും പോകാറില്ല"

"ആഹാ ഒരേ കുഴിയിൽ ചാകാൻ ഇരുന്നവർക്ക് ഇതെന്തു പറ്റി."

"ആൾക്കാരുടെ സ്വഭാവം എപ്പോ മാറുമെന്ന് നമുക്ക് അറിയില്ലല്ലോ. എന്തിനാ വെറുതെ അയല്പക്കത്തു കിടന്നു വഴക്ക് അടിക്കുന്നത്. അതുകൊണ്ട് ഇപ്പൊ ഞങ്ങളാ കൂട്ട് അങ്ങ് നിർത്തി."

അവരുടെ മുഖത്ത് ആ വിഷയം പറയാൻ അല്പം ബുദ്ധിമുട്ടുള്ളത് അവൻ ശ്രദ്ധിച്ചു. പെട്ടന്ന് സജിത അവിടേക്കു വന്നു.

നന്ദൂ ചേച്ചി ദാ അവിടെ വിളിക്കുന്നു നിന്നെ, വീട്ടിൽ പോകാൻ.

"എന്നാ പിന്നെ കാണാം ദിവ്യേച്ചി." നന്ദു അവരോട് യാത്രപറഞ്ഞു. തിരിഞ്ഞു നടക്കുമ്പോ നന്ദു സജിതയോട് അവരെ പറ്റി തിരക്കി.

"എനിക്കറിയില്ല നന്ദൂ, ചേച്ചിയുമായി ഭയങ്കര പിണക്കത്തിലാ, കാരണം ഒന്നും എനിക്കറിയില്ല". അവളും ഒഴിഞ്ഞു മാറി.

"എന്നാ പിന്നെ നമുക്ക് പോകാം നന്ദൂ. പിള്ളേർക്ക് ഉറക്കം വന്നു തുടങ്ങി. ഇനി നിൽക്കില്ല." നന്ദൂനെ കണ്ടതേ ചെറിയമ്മ പറഞ്ഞു.

"ഹാ പോകാം, ചെറിയച്ഛനോ?" നന്ദു തിരക്കി.

"ഹോ അതിനി ഇവിടുത്തെ മേളം കഴിഞ്ഞു രാത്രിയിലെ വരൂ. നമുക്ക് പോകാം."

സജിതയും രജിതയും വല്യമ്മയും അവരുടെ കൂടെ ഇറങ്ങി. കുട്ടികളെയും കൈക്കു പിടിച്ചു നന്ദു അവസാനം നടന്നു.

മുൻപിൽ നടക്കുന്ന സജിതയെയും രജിതയെയും അവൻ ശ്രദ്ധിച്ചു. ഇന്നലെ അപ്രതീക്ഷിതമായി രജിതയെ അനുഭവിച്ചറിഞ്ഞു. ഇനി ആ ആഗ്രഹം ബാക്കി കിടക്കുന്നു. സജിത, അവളിപ്പോളും കൊതിപ്പിച്ചു നടക്കുകയാണ്.

💬 Comments

View all comments