0%

Chapter Title : നന്ദലീല [Madanamohan]

Author : Kambikathakal Read All Parts 295

ഞാൻ കുളിച്ചിട്ടു വരാം, നീ എന്റെ ഡ്രെസ്സൊക്കെ ഒന്ന് എടുത്തു വച്ചേ " അമ്മുവിന് പണിയും കൊടുത്തു നന്ദു ഹാങ്ങ്റിൽ കിടന്ന ടവലും എടുത്തു കുളിമുറിയിൽ കയറി.

നന്ദുവിന്റെ മനസ്സിൽ സജിതയുടെയും രജിതയുടെയും മുഖങ്ങൾ മാറി മാറി തെളിഞ്ഞു വന്നു. സജിത നന്ദുവിനെക്കാളും ഒരു വയസ്സ് മൂത്തതാണ്, രജിത ഒരു വയസ്സ് ഇളയതും. രണ്ടാളും നേരെ വിപരിത സ്വഭാവമുള്ള ക്യാരക്ടർ. സജിത പഠിച്ച കള്ളിയാണ്. ഒരു സ്ലിം ബ്യൂട്ടി. അല്പം നല്ല ചുറ്റിക്കളിയൊക്കെ ഉണ്ട് അവളുടെ കൈയിൽ. ആരെ കണ്ടാലും ചാടി കയറി വീഴുന്ന സ്വഭാവം. ഒരു ബെല്ലും ബ്രേക്കും ഇല്ലാത്ത പെണ്ണ്.

കഴിഞ്ഞ തവണ ചെറിയച്ഛന്റെ വീട്ടിൽ ചെന്നപ്പോൾ തന്നെ വിടാതെ കൂടിയിരിക്കുകയായിരുന്നു അവൾ എന്നുള്ള കാര്യം നന്ദു ഓർത്തു. അവളുടെ നാണം കുണുങ്ങി, ഇളകിയുള്ള നടത്തം നന്ദുവിനെ പല രാത്രികളും ഉറക്കാതെ ഇരുത്തിയിട്ടുണ്ട്. വെളുത്ത നിറവും, നീണ്ട ഇടതൂർന്ന മുടിയും അവളുടെ സൗന്ദര്യം വർധിപ്പിക്കുന്നു. രണ്ടു ചെവിയുടെയും സൈഡിൽ മുഖത്തേക്ക് ചെറിയ രോമങ്ങൾ വളർന്നു നിൽക്കുന്നത് കാണാൻ തന്നെ ഒരു അഴകാണ്.

ചെത്തി മിനുക്കിയ പോലുള്ള ശരീരത്തിൽ വയറിന്റെ ഇടുപ്പ് നല്ല ഷെയപിൽ എടുത്തു നിൽക്കും. ചെറിയ നിതംബം ആണെങ്കിലും കുണുങ്ങിയുള്ള അവളുടെ നടത്തത്തിൽ അതിനൊരു സൗന്ദര്യം വേറെ തന്നെ ആണ്. നന്ദുവിനെ ഏറെ ആകർഷിച്ചിട്ടുള്ളത് ടീഷർട്ടിൽ ഒളിഞ്ഞു നിൽക്കുന്ന അവളുടെ മാറിടം തന്നെ ആണ്. പലതവണ അവൾ അറിഞ്ഞോ അറിയാതെയോ നന്ദുവിന്റെ മുൻപിൽ അലസമായി കിടക്കുന്ന ടീഷർട്ട് താഴെക്കാക്കി കുനിഞ്ഞു നിൽക്കാറുണ്ട്.

ബ്രാക്കുള്ളിൽ തുളുമ്പി പൊട്ടാറായി നിൽക്കുന്ന അവളുടെ നിറകുടം കണ്ണ് മിഴിച്ചു

💬 Comments

View all comments