Chapter Title : നന്ദലീല [Madanamohan]
പൌരുഷം അതിശക്തിയോടെ എഴുന്നുവന്നു. ഒരു ചെറു ചിരിയോടെ മ്യൂസിക് സിസ്റ്റത്തിന്റെ വോളിയം അല്പം കൂട്ടിവച്ചു അവൻ യാത്ര തുടർന്നു.
ഏകദേശം 2 മണിയോടെ അടുത്ത് അവൻ ചെറിയച്ഛന്റെ വീട്ടിലെത്തി. കാറിന്റെ ശബ്ദം കേട്ടതെ കുട്ടികൾ ഓടിയെത്തി. പുറകെ ചെറിയച്ഛനും ചെറിയമ്മയും.
"ഞാൻ കരുതിയല്ലോ നന്ദുട്ടാ നീ രാവിലെ ഇങ്ങെത്തുമെന്നു, ചെറുക്കൻ അങ്ങ് ആളായി അല്ലേടി സിന്ധു ". ചെറിയച്ഛൻ വന്നു നന്ദുവിന്റെ തോളിൽ കയ്യിട്ടു ഏടത്തിയമ്മയോടായി പറഞ്ഞു.
"ചെറുക്കനെ തൊട്ടു നിന്ന് കണ്ണ് വക്കാതെ മനുഷ്യാ, കേറി വാടാ നന്ദു. വന്നകാലിൽ നിക്കാതെ ". നന്ദു ബാഗ് എല്ലാം എടുത്തു വീട്ടിലേക്കു കയറി. കുട്ടികൾ അല്പം നാണത്തോടെ ചുറ്റി കറങ്ങി നിൽപ്പുണ്ട്. അവർക്കുള്ള ചോക്ലേറ്റ് എല്ലാം കൊടുത്തിട്ടു നന്ദു ഡ്രസ്സ് മാറി വന്നു.
"എന്നാ പിന്നെ ഊണ് കഴിക്കാം മോനെ, ചെറിയമ്മേടെ കൊഞ്ചു തീയലുണ്ട് ഇന്ന് സ്പെഷ്യൽ നിനക്കായിട്ട് ". നന്ദുനെ കണ്ടാ പിന്നെ സുരേഷ് അങ്ങനാണ്. ചെറിയച്ഛൻ എന്നതിലുപരി വലിയ പ്രയാവത്യാസം ഇല്ലാത്തതുകൊണ്ട് ഒരു കൂട്ടുകാരൻ എന്ന പോലെ ആണ് നന്ദുവിനെ ഒപ്പം കൊണ്ടു നടക്കുന്നത്.
"ആഹാ എന്നാ പിന്നെ ഇന്നൊരു പിടി പിടിച്ചിട്ടു തന്നെ കാര്യം ". നന്ദു കൈ കഴുകി സുരേഷിനൊപ്പം ഊണ് കഴിക്കാൻ ഇരുന്നു.
"ഹലോ സാറേ ". പുറകിന്നൊരു വിളി വന്നപ്പോ നന്ദു തിരിഞ്ഞു നോക്കി. കാഴചകണ്ടു അവൻ വാ പൊളിച്ചു നോക്കി ഇരുന്നു പോയി. കയ്യിൽ പ്ലേറ്റും എടുത്തു കൊണ്ടു രജിത നില്കുന്നു. കഴിഞ്ഞ തവണ കണ്ടതിൽ നിന്നും ഒരുപാടു മാറി പോയിരിക്കുന്നു പെണ്ണ്. ഒരു പ്രായമെത്തിയാൽ പെണ്ണിന്റെ രൂപഭംഗി എങ്ങനെ മാറുമെന്ന് പടച്ചവന് പോലും പറയാൻ പറ്റില്ല.
"ആഹാ നീയുണ്ടാരുന്നോ ഇവിടെ". നന്ദു ആശ്ചര്യത്തോടെ അവളെ നോക്കി.
"വണ്ടി വരുന്നത് കണ്ടാരുന്നു. ഞാനപ്പോ ഇങ്ങോട്ട് വന്നതാ ". അവന്റെ തുറിച്ചുള്ള നോട്ടത്തിൽ അവൾക്കും അല്പം നാണം തോന്നി.
അവൻ അറിയാതെ അവളെ അടിമുടി നോക്കി, പെണ്ണിന്റെ കവിളുകൾ ഒക്കെ തുടുത്തിരിക്കുന്നു . മുടിയൊക്കെ ഷേപ്പ് ആക്കിയിട്ടുണ്ട്, ഐബ്രോ ഒക്കെ ചെയ്തു ഒരു മോഡേൺ ലുക്ക് എത്തിയിട്ടുണ്ട്. മൊത്തത്തിൽ ഒന്ന്
💬 Comments
View all comments