Chapter Title : നന്ദലീല [Madanamohan]
നന്ദുവിന് ബോറായി തുടങ്ങി.
ചെറിയച്ഛന്റെ കൃഷികൾ ഒക്കെ ഒന്ന് നോക്കി കാണാം എന്ന് നന്ദു മനസ്സിൽ വിചാരിച്ചു. എലവും കാപ്പിയും കുരുമുളകും എല്ലാമായി ആറ് ഏക്കറിൽ കൃഷിയുണ്ട് ചെറിയച്ഛന്. അത് കഴിഞ്ഞാണ് ചെറിയമ്മയുടെ തറവാട്. അവർക്കും ഉണ്ട് ഏകദേശം അത്രതന്നെ സ്‌ഥലത്തു കൃഷി.
ചെരുപ്പും ഇട്ടു നന്ദു ഇടവഴിയിലൂടെ നടന്നു. ഇവിടെ വന്നാ പിന്നെ ചെറിയച്ഛന്റെ കൂടെ അവനും കൂടും ഓരോ പണിക്ക്. അവിടെ സിറ്റിയിൽ പത്തു സെന്റിൽ ഒരു വലിയ വീടും വച്ചു വീർപ്പുമുട്ടി കഴിയുമ്പോ ഇങ്ങനെ ഇറങ്ങി നടക്കാൻ കിട്ടുന്നത് തന്നെ ഒരു സുഖമാണ്.
എലത്തോട്ടത്തിന് ഉള്ളിലൂടെ നന്ദു ഓരോന്നും നോക്കി പതിയെ നടന്നു.
പെട്ടന്നാണ് എന്തോ ഒരു ശബ്ദം അവന്റെ ശ്രദ്ധയിൽ പെട്ടത്. വഴിയിൽ നിന്നു ഉള്ളിലേക്ക് മാറി എന്തോ ഒരു അനക്കം, വല്ല കാട്ടുപന്നിയും ആണോ ഈശ്വരാ. അവൻ മനസ്സിൽ ഓർത്തു. ശബ്ദം വന്ന സ്‌ഥലംനോക്കി അവൻ പതിയെ ഉള്ളിലേക്ക് ചെന്നു.
എലച്ചെടിയുടെ മറവിലിരുന്നു അവൻ പതിയെ ശബ്ദം കേട്ട സ്ഥലത്തേക്ക് എത്തി നോക്കി. ഓഹ് ഇത് പന്നിയല്ലല്ലോ ഒരു മനുഷ്യനാണ്. ആരോ ഒരാൾ പുറം തിരിഞ്ഞു ഇരിക്കുന്നുണ്ട് അവിടെ. എന്താണെന്നു വ്യക്തമായി കാണാൻ പറ്റുന്നില്ല. അയാൾ കുനിഞ്ഞു താഴേക്കു കിടന്നു. നന്ദു കുറച്ചുകൂടി മുന്നിലേക്ക് നിരങ്ങി നീങ്ങി വന്നിട്ട് ഒന്നുകൂടി നോക്കി.
എന്റമ്മോ, അവൻ ഉള്ളാലെ ഒന്ന് വിളിച്ചു പോയി. അയാളുടെ മുൻപിലായി ഒരു പെണ്ണ് അർദ്ധ നഗ്ധയായി കിടക്കുന്നു. ഓഹോ അപ്പൊ പരുപാടിയാണല്ലേ. അവൻ മനസ്സിലോർത്തു.
പെണ്ണിന്റെ ചുരിദാറിന്റെ ടോപ് ഒഴികെ ബാക്കി എല്ലാം അഴിച്ചിട്ടുണ്ട്. രണ്ടു കാലുകളും
💬 Comments
View all comments