Chapter Title : നന്ദനാപുരിയിലെ BDSM ക്ലബ് 2 [Eren Yeager]
പാടില്ല എന്ന് മാത്രമേ റെബേക്കായ്ക്ക് അപ്പോൾ മനസിൽ തോന്നിയുള്ളു
ആ ഒരു മോമെന്റിൽ തന്നെയായിരുന്നു.. അവളുടെ കൈയിൽ മനോജ് കൊടുത്ത ആ ഫോൺ റിങ് ചെയ്തതും... റെബേക്കാ പെട്ടന്ന് ഒന്ന് ഞെട്ടി...
ട്രാക്ക് ചെയ്യാൻ പറ്റാത്ത ഒരു നമ്പറിൽ നിന്നും വന്ന കാൾ ആയിരുന്നു അത്... അവൾ ഫോൺ എടുത്തു ചെവിയിൽ വച്ചു....
Hi, മാഡം.. What is u r decision..
പത്മയെ രക്ഷിക്കാൻ ഞാൻ ഇപ്പോൾ തരുന്ന ഈ ചാൻസ് യൂസ് ചെയുന്നോ അതോ.. എന്നെ ട്രാക്ക് ചെയ്യാൻ ഇപ്പോൾ സൈബർ സെൽ ആയി ചർച്ച നടത്തി.. പത്മയുടെ വിഡിയോ വൈറൽ ആക്കുന്നോ...
വിളിക്കുന്ന ആൾ ആരായാലും അയ്യാൾ ഫുൾ പ്ലാനിങ്ങിൽ ആണെന്ന് റെബേക്ക മനസിലാക്കി... ഇവന്റെ നമ്പർ ട്രാക്ക് ചെയ്തു കണ്ടു പിടിക്കുമ്പോളേക്കും എല്ലാം കഴിയും എന്ന് റെബേക്കയ്ക്ക് ഉറപ്പായിരുന്നു..
തനിക്ക് എന്താ വേണ്ടത്... പറഞ്ഞു തുലയ്ക്ക്....
ദേഷ്യത്തോടെ റെബേക്ക ഫോണിൽ വിളിച്ച ആളോട് മറുപടി എന്നോണം പറഞ്ഞു
ആഹ് ചൂടാവല്ലേ മാഡം... എന്റെ ആവശ്യം വളരെ നിസ്സാരമാണ്.. ജസ്റ്റ് 20 lakhs. അതും മാഡം കൊണ്ടു വന്നു തരണം.. ഞാൻ പറയുന്നിടത്തേക്ക്.. എന്താ ഡീൽ ആണോ???
റെബേക്കക്ക് വേറെ ഓപ്ഷൻസ് ഒന്നും ഉണ്ടായിരുന്നില്ല... പത്മയെ ഇനി ഉപദ്രവിക്കരുതെന്ന എക്സ്ട്രാ ഡീൽ കൂടെ വച്ചു കൊണ്ടു അവൾ ആ ഉടമ്പടി സമ്മതിച്ചു.....
മനോജിനെ തല്ക്കാലം ആശ്വസിപ്പിച്ചു വീട്ടിലേക്ക് അയച്ചു കൊണ്ട് അവൾ ഓഫീസിൽ റൂമിലെ ac യിൽ ഇരുന്നു തല പുകച്ചു.... ആ തണുപ്പത്തും അവൾ നല്ല പോലെ വിയർത്തൊലിച്ചു..
സ്വന്തം ഡിപ്പാർട്മെന്റിൽ
💬 Comments
View all comments