0%

Chapter Title : നന്ദനാപുരിയിലെ BDSM ക്ലബ്‌ 2 [Eren Yeager]

Author : Kambikathakal Read All Parts 2.2K

തന്നെ ശത്രു ആരാ മിത്രം ആരാണെന്നു മനസിലാക്കാൻ പറ്റാത്ത അവസ്ഥയിൽ ഡിപ്പാർട്മെന്റ് ഹെല്പ് ചോദിച്ചാൽ അതും ഒരു വിനയാകും എന്ന് റെബേക്കക്ക് ഉറപ്പായിരുന്നു...

പത്മയെ കിഡ്നാപ്പ് ചെയ്തവർ ആരായാലും അവരുടെ ലക്ഷ്യം പണം മാത്രമല്ല താനും കൂടെയാണെന്നു അവൾക്ക് നല്ല ബോധ്യം ഉണ്ടായിരുന്നു... ആ ഒരു അവസ്ഥയിൽ റെബക്കാക്ക് സഹായം ചോദിക്കാൻ ഒരാളെ ഉണ്ടായിരുന്നുള്ളു...

അവൾ അവളുടെ മൊബൈൽ എടുത്തു കൊണ്ടു ഇന്നലെ "z" എന്ന് ഫീഡ് ചെയ്ത ആ നമ്പറിലേക്ക് വിളിച്ചു....

ചെറിയ ഒരു കാൾ ഫോർവേഡിന് ശേഷം ആ കാൾ അയ്യാൾ അറ്റൻഡ് ചെയ്തു...

That was a surprise.. My iron lady... ഇത്ര പെട്ടന്നൊരു കാൾ ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല...

താൻ അറസ്റ്റ് ചെയ്യാൻ നടക്കുന്ന മുഖം പോലും അറിയാത്ത ഒരുത്തനെ തന്നെ ഹെല്പിന് വിളിക്കേണ്ടി വന്നല്ലോ എന്ന നാണക്കേട് അവളിൽ പ്രകടമായി... എങ്കിലും വേറെ വഴി ഇല്ലായെന്നും അവൾ തിരിച്ചറിഞ്ഞിരുന്നു....

I...... I..... I need u r help... റെബേക്കാ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു....

കാര്യങ്ങൾ എല്ലാം "z" കൃത്യമായി ചോദിച്ചു മനസിലാക്കിയ ശേഷം... അവളോടായി പറഞ്ഞു...

ഇതെല്ലാം ചെയ്യാൻ കഴിയുന്ന ഒരു കൂട്ടരേ ഇവിടെ യുള്ളൂ... ദേവരാജനും അവന്റെ സിൽബന്ധികളും... ഒരിക്കൽ കൂടെ ദേവ രാജന് എതിരെ വാൾ എടുക്കാൻ മാഡം റെഡിയാണോ????

ഇതിന്റെ പിന്നിൽ ഏതു നായിന്റെ മോൻ ആണേലും എനിക്ക് ആ പെണ്ണിനെ രക്ഷിക്കണം.. അവളുടെ മക്കൾക്ക് ഞാൻ കൊടുത്ത വാക്കാണ്.... നിങ്ങൾക്ക് ഹെല്പ് ചെയ്യാൻ പറ്റുമെങ്കിൽ പറ.... റെബേക്കാ ദേഷ്യത്തോടെ പറഞ്ഞു

Okay...

💬 Comments

View all comments