Chapter Title : നന്ദനാപുരിയിലെ BDSM ക്ലബ് 2 [Eren Yeager]
Relax... മാഡത്തിനെ ഹെല്പ് ചെയ്യുന്നതിൽ എനിക്ക് സന്തോഷം മാത്രം.... നിങ്ങൾക്ക് പത്മയെ രക്ഷിക്കണമെങ്കിലും ദേവരാജനെ പൂട്ടണം എന്നുണ്ടെങ്കിലും ഒരു കാര്യം ചെയ്താൽ മാത്രം മതി......
"Z" പറഞ്ഞ ആ വാക്കുകൾ കേട്ട് റെബേക്കാ അക്ഷമയായ് കൊണ്ടു ചോദിച്ചു..
എന്താ അത്... Tell me... എന്ത് റിസ്ക് ആയാലും ഞാൻ നോക്കിക്കോളാം....
രാജാവിനെ വീഴ്ത്താൻ ഏറ്റവും നല്ല വഴി.. അവന്റെ രാഞ്ജിയാണ് മാഡം.... ദേവ രാജന്റെ ഭാര്യ റാണി..... അവളെ അങ്ങ് പൊക്കിയാൽ... അവന്റെ ഉള്ളൊന്നു പിടയും...
അയ്യാളുടെ ഉത്തരം കേട്ട് റെബേക്കാ അമ്പരന്നു പോകുകയാണ് ചെയ്തത്...
തനിക്കെന്താ... തലക്ക് വട്ടാണോ... ആ ഗ്രാമത്തിൽ കയറി റാണി എന്ന അവരുടെ പവർ ഫുൾ ലീഡറെ അറസ്റ്റ് ചെയ്യണോ... അതും ഒരു കാരണവും ഇല്ലാതെ.... Are u crazy.......
മാഡം ഇങ്ങനെ ബിപി കൂട്ടാതെ... റാണിയെ നന്ദന പുരിയിൽ പോയി അറസ്റ്റ് ചെയ്യാൻ പോകുന്നതും നിങ്ങൾ സ്വന്തം കുഴി മാഡത്തിലേക്കുള്ള വണ്ടി വിളിക്കുന്നതും ഒരു പോലെ ആയിരിക്കും... അവളെ പോകേണ്ടത്.. അവിടെ വച്ചല്ല.. നാളെ രാവിലെ kl-07- 56**4 എന്ന വണ്ടിയിൽ അവൾ tvm എയർപോർട്ടിൽ വരുന്നുണ്ട്... അവളുടെ അനിയത്തിയെ പിക് ചെയ്യാൻ... Catch her... If u can...... ഹ ഹ ഹ....... ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് "z" ആ കാൾ കട്ട് ചെയ്തു....
തിരിച്ചൊന്നും പറയാൻ സാധിച്ചില്ലെങ്കിലും... Z കൊടുത്ത ആ ഇൻഫർമേഷൻ റെബേക്കായ്ക്ക് കൊടുത്ത ആശ്വാസം കുറച്ചൊന്നുമല്ല....
ദേവരാജന്റെ ജാതകം വരെ അയ്യാൾ ട്രേസ് ചെയ്യുണ്ടെന്നു റെബേക്കായ്ക്ക് മനസിലായി.....
തല്ക്കാലം Z നെ വിട്ട് അവൾ
💬 Comments
View all comments