Chapter Title : നന്ദനാപുരിയിലെ BDSM ക്ലബ് 6 [Eren Yeager]
വെടിയുതിർത്തു... ദേവരാജന്റെ കൂട്ടത്തിലെ പലരുടെയും ജീവൻ റെബേക്ക എടുത്തെങ്കിലും.. അവളുടെ തോക്കിലെ ബുള്ളറ്റ്റുകൾ അവളെ ചതിച്ചു...
ബുള്ളറ്റ് തീർന്ന കാലി തോക്കുമായി 4-5 ഗുണ്ടകൾക്ക് നടുവിൽ അവൾ മുട്ട് കുത്തി നിന്നു... അസർ ആ വെടിവെപ്പിന്റെ ഇടയ്ക്ക് എവിടെയോ വച്ച് കാണാതായിരുന്നു...
ഒരിക്കൽ കൂടെ അസർ അവളെ ചതിച്ച ദേഷ്യവും സങ്കടവും ആയിരുന്നു അപ്പോൾ അവളുടെ മനസ്സു നിറയേ...
നാട് വിറപ്പിച്ച റെബേക്കാ മാഡം.. ഇന്ന് വൈകുന്നേരത്തിനുള്ളിൽ നന്ദനാ പുരിയിൽ എത്തും... ഇപ്പോൾ ക്ലാര കിടക്കുന്നിടത് ഇവൾ കിടക്കുന്ന കാഴ്ച അടിപൊളി ആയിരിക്കും അല്ലേടാ...
ദേവരാജന്റെ ഗുണ്ടകൾ തമ്മിൽ തമ്മിൽ പറഞ്ഞു...
എന്നാലും നിന്റെ രക്ഷകൻ എന്ന് പറയുന്നവൻ രണ്ട് വെടി പൊട്ടിയപ്പോളേക്കും ഓടി പോയല്ലോ... ആണത്തം ഉള്ള ഒരുത്തനെയും കിട്ടിയില്ലെടി നിനക്ക്... ഹ ഹ...
റെബേക്കയുടെ കൈ രണ്ടും പിന്നിലേക്ക് കെട്ടി കൊണ്ടാണ് കൂട്ടത്തിലെ ഒരു ക്രിമിനൽ അവളോടത് ചോദിച്ചു തീർത്തത്..
റൂമിലെ ലിവിങ് റൂമിൽ വച്ച് ഇതെല്ലാം നടക്കുമ്പോൾ കൂടെയുള്ള മറ്റു രണ്ടു ഗുണ്ടകൾ അസർ ആരാണെന്നു കണ്ടു പിടിക്കാൻ ആ വീട് മൊത്തം അരിച്ചു പെറുക്കുണ്ടായിരുന്നു..സംഘട്ടത്തിനിടയ്ക്ക് അസറിന്റെ മുഖം കാണാൻ പറ്റിയെന്നത് മാത്രമായിരുന്നു അവർക്ക് ദേവരാജന്റെ കോപത്തിൽ നിന്നും രക്ഷ പെടാൻ ഉണ്ടായിരുന്ന ഏക മാർഗം..
അതിൽ ഒരുത്തൻ പെട്ടന്ന് തന്നെ കൈയിൽ ഒരു ഫോട്ടോ പിടിച്ചുകൊണ്ട് പേടിച് വിറച്ചു ലിവിങ് റൂമിലേക്ക് വന്നു.. അവരുടെ കൂട്ടത്തിലെ നേതാവിനെ വിളിച്ചു...
അണ്ണാ... ഒരു പ്രശനം ഉണ്ട്.. ആ Z എന്ന് പറയുന്നവൻ.... അവൻ.....
എന്താടാ പ്രശ്നം പറഞ്ഞു തൊലയ്ക്ക്... അവൻ എന്താ.. ആരാ......
💬 Comments
View all comments