0%

Chapter Title : നന്ദനാപുരിയിലെ BDSM ക്ലബ്‌ 6 [Eren Yeager]

Author : Kambikathakal Read All Parts 3K

ഓടി കിതച്ചു വന്ന അവനോടു നേതാവ് ചൂടായി കൊണ്ടു ചോദിച്ചു...

അവൻ... മിലിറ്ററിയാണ് അണ്ണാ... പാര മിലിറ്ററി.....

അസറിന്റെ യൂണിഫോമിൽ ഉള്ള ഫോട്ടോ നേതാവിന് നേരെ കാണിച്ചതും ഒരു ബുള്ളറ്റ് വന്നു കൃത്യം ആ ക്രിമിനലിന്റെ നെറ്റി തുളച്ചു പോയി...

ആ ഒരു ആക്രമണം ആ ക്രിമിനൽസ് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല....

അടുത്ത 5 സെക്കൻഡിൽ 5 ബുള്ളറ്റ്റുകൾ പോകുന്ന ശബ്ദം മാത്രമേ റെബേക്കയും കേട്ടുള്ളു... തനിക്ക് ചുറ്റും നിന്നവർ ശവമായി വീഴുന്നതാണ് പിന്നീട് റെബേക്ക കണ്ടത്...

അവസാനത്തെ ഗുണ്ടയുടെ തലയും കൂടെ തെറിപ്പിച്ച ശേഷം.. കൈയിൽ ഇരുന്ന ഷോർട്ട് ഗൺ റീലോഡ് ചെയ്ത്.. ഇരുട്ടിന്റെ മറവിൽ നിന്നും... അസർ പുറത്തേക്ക് വന്നു....

എന്ത് പറ്റി മാഡം.. പേടിച്ചു പോയോ.. അതോ ഇത്തവണയും ഞാൻ ചതിച്ചു എന്ന് കരുതിയോ...

അവന്റെ ബൂട്സിന്റെ അരികിൽ വച്ചിരുന്ന കത്തിയെടുത്തു റെബേക്കയുടെ കെട്ടുകൾ മുറിച്ചു കളഞ്ഞു കൊണ്ടു അസർ അവളെ സ്വതന്ത്രയാക്കി...

നീ ശരിക്കും ആരാ.. ഒരു പട്ടാളക്കാരൻ ആയ നീ നിന്റെ ശത്രുവിനെ തോൽപ്പിക്കാൻ വേണ്ടി ഒരു പെണ്ണിനെ ബലി കൊടുക്കില്ല എന്നെനിക്കുറപ്പാണ്... നീയും ക്ലാരയും തമ്മിൽ എന്താ പ്രശ്നം.....

റെബേക്ക ആകെ ആശയകുഴപ്പത്തിൽ ആയിരുന്നു...

എല്ലാത്തിനും ഓരോ കാരണം ഉണ്ട് മാഡം... ഇപ്പോൾ എന്റെ കഥ പറയാൻ നിന്നാൽ നിങ്ങൾക്ക് ദീപികയെ കൂടെ നഷ്ടമാകും... അത് കൊണ്ട് ആദ്യം നമുക്ക് ദീപികയെ രക്ഷിക്കാം.ബാക്കിയെല്ലാം പിന്നെ.....

റെബേക്കാ അസർ പറഞ്ഞതിലും കാര്യം ഉണ്ടെന്നു വിചാരിച്ചു.. ദീപികയേയും ക്ലാരയെയും രക്ഷിക്കുന്നതിനാണ് മുൻഗണന വേണ്ടത് എന്ന് അവളും വിചാരിച്ചു...

കൈ നിറയെ ആയുധങ്ങളുമായി

💬 Comments

View all comments