0%

Chapter Title : നന്ദനാപുരിയിലെ BDSM ക്ലബ്‌ 6 [Eren Yeager]

Author : Kambikathakal Read All Parts 3K

ആരാ? ദേവരാജൻ ആയി നിനക്ക് എന്താ ബന്ധം?

നീ എന്തിനാ എന്നെ സഹായിക്കുന്നത്?

ക്ലാരയും ദീപികയും അപകടത്തിൽ പെട്ടപ്പോൾ നീ ഒന്നും മിണ്ടാതെ കടന്നു കളഞ്ഞത് എന്താ... I need answers......

റെബേക്കയുടെ ചോദ്യം കേട്ടതിനു ശേഷം.. മുകളിലേക്കുയർത്തിയ കൈകൾ താഴേക്ക് ആക്കികൊണ്ട് Z തിരിഞ്ഞു നിന്നു...

മുഖത്തെല്ലാം കുറ്റി രോമങ്ങൾ നിറഞ്ഞ ജിം ബോഡി യുള്ള 6 അടിക്കടുത്ത് ഉയരമുള്ള ഇരു നിറത്തിലുള്ള സുന്ദരനായ ഒരു യുവാവ് റെബേക്കായ്ക്ക് മുന്നിൽ പ്രത്യക്ഷപെട്ടു

എന്റെ പേര് അസർ... അസർ അലി... എന്റെ പേര് കെട്ടില്ലെങ്കിലും എന്റെ ചേട്ടന്റെ പേര് മാഡവും മാഡത്തിന്റെ ഡിപ്പാർട്മെന്റും മറന്ന് കാണില്ല.. അൻവർ... ദേവരാജന് എതിരെ കേസ് എടുത്ത പോലീസുകാരൻ...ദേവരാജനും കൂട്ടരും കൂടെ കൊന്ന് കളഞ്ഞ അതേ S. I അൻവറിന്റെ അനിയനാണ് ഞാൻ...

എന്താ ദേവരാജന്റെ നാശം കാണാൻ അതിലും വലിയൊരു കാരണം എനിക്ക് വേണമെന്ന് മാഡത്തിന് തോന്നുന്നുണ്ടോ??

അൻവറിന്റെ പേര് കേട്ടതും റെബേക്കാ അസറിനു നേരെ ചൂണ്ടിയ തോക്ക് താഴ്ത്തി....അവൾ തോക്ക് ബാക്കിലേക്ക് തന്നെ തിരുകി വച്ചു..

തന്റെ ഡിപ്പാർട്മെന്റ് ഒരിക്കൽ കൈവിട്ട പോലീസുകാരന്റെ അനിയൻ ആണെന്നുള്ള സഹതാപം അവളിൽ പെട്ടന്ന് മിന്നി മറഞ്ഞു.

നീ എന്താ പിന്നെ ക്ലാരയെയും ദീപികയേയും അവർ പിടിച്ചപ്പോൾ ഒന്നും ചെയ്യാതിരുന്നത്... എന്താ ഫോൺ എടുക്കാതെ ഇരുന്നത്...

മാഡത്തിന് ഇപ്പോളും ഈ ഗെയിം ഫുൾ ആയി മനസ്സിലായിട്ടില്ല അല്ലെ.... ഹഹ

ചിരിച്ചു കൊണ്ടു അസർ റെബേക്കയുടെ അടുത്തേക്ക് നീങ്ങി...

ക്ലാരയെയും ദീപികയേയും ദേവരാജൻ കണ്ട് പിടിച്ചതല്ല... ഞാൻ ആയിട്ട് അവനു ഇട്ട് കൊടുത്തതാണ്.. അവരുടെ

💬 Comments

View all comments