Chapter Title : നന്ദനാപുരിയിലെ BDSM ക്ലബ് 6 [Eren Yeager]
ലൊക്കേഷൻ ദേവരാജന് ഒറ്റി കൊടുത്തത് ഞാനാണ്....
What the fuck.......
ഞെട്ടി തരിച്ചു കൊണ്ട്.. അസറിന്റെ മുഖത്തു ഒരു പഞ്ച് കൊടുത്ത് തിരിഞ്ഞു നിന്നൊരു ബാക്ക് കിക്ക് കൊടുത്തായിരുന്നു റെബേക്കാ അസർ അലിയുടെ ആ വാക്കുകളെ വരവേറ്റത്...
ചവിട്ട് കൊണ്ട അസർ തെറിച്ചു അവിടെ ഉണ്ടായിരുന്ന ടീപോയ് തകർത്തു കൊണ്ട് നിലത്തേക്ക് വീണു...
ആഹ്.... മാഡം ബ്ലാക്ക്ബെൽറ്റ് ആയിരുന്നല്ലേ... എന്താ ഒരു കിക്ക്.. എനിക്ക് നല്ലോണം വേദനിച്ചു കേട്ടോ...
നിലത്തു നിന്നും എഴുന്നേറ്റ് കൊണ്ട്അ,കഴുത്തിലെ ഞെട്ടുകൾ സ്വയം ഓടിച്ചുകൊണ്ട് അസർ റെബേക്കാടായി പറഞ്ഞു....
അറ്റ്ലീസ്റ്റ് എനിക്ക് പറയാനുള്ളത് മുഴുവൻ ആയോന്ന് കെട്ടിട്ടെങ്കിലും ചവിട്ടാമായിരുന്നു...
എന്റെ കൂടെ നിന്നവരെ ചതിച്ച നിന്നോടൊരു സംസാരത്തിനും എനിക്ക് താല്പര്യം ഇല്ലെടാ പട്ടി..
അസറിൽ ഉണ്ടായിരുന്ന ആ സഹതാപം പെട്ടന്ന് തന്നെ റെബേക്ക മറന്നു.
റെബേക്കാ വീണ്ടും അസറിനു നേരെ പാഞ്ഞടുത്തു... അവന്റെ നേരെ ഒരിക്കൽ കൂടെ കയ്യൊങ്ങി...
പക്ഷെ ഇത്തവണ. കാര്യങ്ങൾ അല്പം വ്യത്യസ്തമായിരുന്നു.. അവന്റെ മുഖത്തിന് നേരെ വന്ന റെബേക്കയുടെ ആ പഞ്ച്. ഒറ്റ കൈകൊണ്ട് അവൻ നിസാരമായി തടുത്തു...
ഞാൻ വിചാരിച്ച അത്ര സ്ട്രോങ്ങ് ഒന്നുമല്ല മാഡം..
Just an average
തന്റെ നേരേക്ക് വന്ന റെബേക്കയുടെ കൈ പിടിച്ചു തിരിച്ചു.. റെബേക്കായേ മുഴുവനായി അവൻ തൂക്കി നിലത്തടിച്ചു.
അവളുടെ തോക്ക് ആ എറിയലിൽ എങ്ങോട്ടോ തെറിച്ചു വീണു..
അസർ martial ആർട്സിൽ expert ആണെന്ന് ആ ഒറ്റയടിയിയിൽ തന്നെ റെബേക്കായ്ക്ക് മനസിലായി..
പക്ഷെ അവളുടെ പോരാട്ട വീര്യം അവളെ പിന്മാറാൻ സമ്മതിച്ചില്ല... ക്ലാരയുടെയും ദീപികയും മുഖമാണ് അവളുടെ
💬 Comments
View all comments