0%

Chapter Title : നന്ദനാപുരിയിലെ BDSM ക്ലബ്‌ [Eren Yeager]

Author : Kambikathakal Read All Parts 5.8K

കൊണ്ടാണ് ഞെട്ടി എഴുന്നേറ്റത്... അവൾ കണ്ണ് തുറന്നതും ഒരു കോൺസ്റ്റബിൾ ഓടി കിതച്ചു അവളുടെ റൂമിലേക്ക് വന്നതും ഒരുമിച്ചായിരുന്നു....

മാഡം പുറത്ത്... പുറത്തു... വേഗം വായോ..

കോൺസ്റ്റബിളിന്റെ വെപ്രാളം കണ്ടു പരിഭ്രമിച്ചു റെബേക്ക അയ്യാളുടെ കൂടെ പുറത്തേക്ക് വന്നപ്പോൾ കണ്ട കാഴ്ച അവളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു

ഒരു 55 വയസ്സ് പ്രായമുള്ള സ്ത്രീ പെട്രോളിൽ കുളിച്ചു കൈയിൽ തീപ്പെട്ടിയുമായി നിൽക്കുകയാണ്.... ചുറ്റും കുറെ പോലീസും നാട്ടുകാരും മീഡിയയും...

What the hell...മാഡം നിങ്ങൾ എന്താ ഈ ചെയ്യുന്നേ relax മണ്ടത്തരം ഒന്നും കാണിക്കരുത്.. എന്ത് കാര്യം ആണെങ്കിലും ഞാൻ പരിഹരിക്കാം പ്ലീസ്

റെബേക്ക ആ സ്ത്രീയെ സമാധാനപെടുത്താൻ ശ്രമിച്ചു... പക്ഷെ ഫലം ഉണ്ടായില്ല...

കഴിഞ്ഞ 4 ദിവസമായി ഞാൻ ഈ പോലീസ് സ്റ്റേഷനിൽ കേറി ഇറങ്ങി എന്റെ മോളെ കാണാനില്ല എന്ന് പറഞ്ഞു കൊണ്ട്... നിങ്ങൾക്കാർക്കും അവളെ ഒന്ന് അന്വേഷിക്കാൻ പോലും നേരം ഇല്ലാലെ... എന്റെ മോൾ ആരുടേലും ഒപ്പം ഒളിച്ചോടിയതാണെന്നു വരെ ഇവിടെ ഓരോരുത്തരും പറഞ്ഞു... ഇന്നലെ അവളെ കിട്ടി.. ജനറൽ ഹോസ്പിറ്റലിലെ മോർച്ചറിയിൽ നിന്നും... ഇത് പറഞ്ഞു തീർന്നപ്പോളേക്കും ആ അമ്മയുടെ ശബ്ദം ഇടറി പോയിരുന്നു

ഇനി ഞാൻ ആർക്ക് വേണ്ടിയാ ജീവിക്കേണ്ടത്... എന്റെ മോളെ നിങ്ങൾ കൊലക്ക് കൊടുത്തു ഇനി എന്റെ ശവം കൂടെ തിന്നോ....

റെബേക്കക്ക് മറുത്തൊരു വാക്ക് സംസാരിക്കാനുള്ള സമയം പോലും കിട്ടിയില്ല... ആ സ്ത്രീ അവൾക്ക് മുന്നിൽ സ്വയം കത്തിയമർന്നു...

എല്ലാവരും നോക്കി നിൽക്കെ ആ അമ്മ ഒരു തീഗോളമായി മാറി....

റെബേക്കാ ആകെ മനസു മരവിച്ച

💬 Comments

View all comments