0%

Chapter Title : നന്ദനാപുരിയിലെ BDSM ക്ലബ്‌ [Eren Yeager]

Author : Kambikathakal Read All Parts 5.8K

പോലെ അവിടെ നിന്നു മീഡിയസിന്റെ ചോദ്യവും ബഹളവും എല്ലാം ഒരു മൂളൽ പോലെ മാത്രമാണ് അവൾക്ക് ആ സമയം കേൾക്കാൻ സാധിച്ചത്.....

അന്നത്തെ രാത്രി ടീവിയിലും സോഷ്യൽ മീഡിയയിലും എല്ലാം ആ അമ്മയും പോലീസ് സ്റ്റേഷനും റെബേക്കയും എല്ലാം ആയിരുന്നു ചർച്ച വിഷയം,
2 ദിവസം റെബേക്ക റൂമിനു പുറത്തേക്ക് പോലും ഇറങ്ങിയില്ല.. ആ മരണം അവളെ അത്രമേൽ നിരാശപ്പെടുത്തി.. അവളുടെ ഉത്തരവാദിത്തമില്ലായ്മയാണ് അവർ രണ്ടു പേരുടെയും മരണത്തിനു കാരണമെന്ന ചിന്ത അവളുടെ മനസിനെ വല്ലാതെ മുറിവേല്പിച്ചു എന്നതാണ് സത്യം
----------------------------------------------------------------------
കേരള കർണാടക ബോർഡറിലെ ഒരു ഉൾ ഗ്രാമം( സാങ്കൽപ്പിക ഗ്രാമം )... അവിടെ കൂടുതലും മലയാളികളാണ്... ആ ഗ്രാമത്തിൽ കേറുന്നതിനു മുന്നേ വെൽക്കം ബോർഡിൽ ഒരു വാചകം കാണാം... No entry for police and politician's.....

അതേ.....ക്രിമിനൽസ് മാത്രം വിലയാടുന്ന ഒരു ഗ്രാമം. നന്ദനാപുരി...
മറ്റുള്ള നാട്ടിൽ നിന്നും തല്ലി ഓടിക്കുന്ന ക്രിമിനൽസും കാപ്പ ചുമത്തി നാട് കടത്തുന്നവന്മാരും എല്ലാം അവസാനം എത്തിപെടുന്നത് ഇവിടെയാണ്... ആരും തിരിഞ്ഞു നോക്കാനില്ലാത്ത ലോകത്തുള്ള സകല ഡ്രഗ്ഗ്സും സുലഭമായി വരുകയും പോകുകയും ചെയുന്ന ആ ഗ്രാമത്തിന്റെ തലവൻ ആയിരുന്നു ദേവരാജൻ..... ലങ്കയിലെ രാവണന്റെ പോലെ നന്ദനാപുരിയുടെ അസുര രാജാവായിരുന്നു ദേവരാജൻ...
അയ്യാളുടെ വാക്കാണ് അവിടുത്തെ അവസാന വാക്ക്... നിയമം നടപ്പാക്കുന്ന ഒരുത്തനും ആ ഗ്രാമത്തിൽ കയറില്ല.. അത്രയും ഭീകരമായ ഒരു ഗ്രാമം.... അവിടെ ചെന്ന ഒരു പോലീസുകാരനും പിന്നെ തിരിച്ചു വന്നിട്ടില്ല....

അവിടെയായി ആ ഗ്രാമത്തിന്റെ ഒത്ത നടുക്ക് ഒരാൾ കൂട്ടം... തൊട്ടപ്പുറത്തെ ബാറിൽ നിന്നും കുറെ

💬 Comments

View all comments