Chapter Title : നന്ദനാപുരിയിലെ BDSM ക്ലബ് [Eren Yeager]
കമ്മീഷ്ണർ ജോണിനെയാണ്... അവൾ അടക്കം അവിടെ ഉണ്ടായിരുന്ന പോലീസുകാർ എല്ലാം അയ്യാളെ സല്യൂട്ട് ചെയ്തു...
നിനക്കെന്താ പ്രാന്ത് പിടിച്ചോ... ഇയ്യാളെ ഇപ്പോൾ തന്നെ റിലീസ് ചെയ്യണം
ജോണിന്റെ വാക്ക് കേട്ടു റെബേക്ക അന്ധം വിട്ടു..
സർ അയാൾ ഒരു കേസിലെ പ്രധാന പ്രതിയാണ്.. കൂടാതെ fir വരെ ഇട്ടു ഇനി....
മതി... നിന്റെ എസ്ക്യൂസ് ഒന്നും എനിക്ക് കേൾക്കണ്ട.. I said relase him immediately...... മറുത്തൊരു വാക്ക് പോലും പറയാൻ സമ്മതിക്കാതെ ജോൺ ഭദ്രനെ പിടിച്ചു എഴുനേൽപ്പിച്ചു പുറത്തേക്ക് വളരെ മര്യാദയോട് കൂടി കൊണ്ടു പോകുന്നത് റെബേക്കയ്ക്ക് കണ്ടു നിൽക്കേണ്ടി വന്നു.. പോകുന്ന പോക്കിൽ അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി കൊണ്ടാണ് ഭദ്രൻ ആ പോലീസ് സ്റ്റേഷൻ വിട്ടത്.....
അന്ന് രാത്രി വെള്ളമടിച്ചു ലക്കില്ലാതെ റെബേക്ക കമ്മീഷ്ണർ ജോണിന്റെ വീട്ടിലേക്ക് എത്തി.. ജോൺ ഹാളിൽ തന്നെയിരുന്നു ടിവി കാണുകയായിരുന്നു
എനിക്ക് ഒന്ന് സംസാരിക്കണം.. ഇപ്പോൾ തന്നെ സാറിന് ബുദ്ധിമുട്ടൊന്നുമില്ലലോ അല്ലെ.. നാക്ക് അല്പം കുഴഞ്ഞു കൊണ്ടായിരുന്നു റെബേക്കായുടെ ആ ചോദ്യം
നീ കള്ള് കുടിച്ചിട്ടുണ്ടല്ലേ... നാളെ സംസാരിക്കാം.. ഇന്ന് തല്ക്കാലം ഇവിടെ കിടക്ക് നാളെ പോകാം....
അയ്യോ വേണ്ടായേ.. കമ്മീഷണർ സാറിന്റെ വീട്ടിൽ ഒക്കെ ഈ പാവം ci വന്നു കിടക്കുക എന്ന് പറഞ്ഞാൽ അങ്ങേക്ക് കുറച്ചിൽ അല്ലെ... No thanks
കമ്മീഷ്ണർ ആയിട്ടല്ല നിന്റെ സ്വന്തം അച്ഛൻ ആയിട്ടാ വിളിക്കുന്നെ..... അകത്തേക്ക് കേറി വാ മോളെ.... ജോൺ അല്പം വിഷമത്തോടെ റെബേക്കയേ വിളിച്ചു.....
കമ്മീഷ്ണർ ജോണിന്റെ ഏക മകൾ ആണ് റെബേക്ക.. അമ്മ
💬 Comments
View all comments