0%

Chapter Title : നന്ദനാപുരിയിലെ BDSM ക്ലബ്‌ [Eren Yeager]

Author : Kambikathakal Read All Parts 5.8K

മരിച്ചതിനു ശേഷം ജോൺ രണ്ടാമത് കെട്ടിയത് ഇഷ്ട്ട പെടാതെ രണ്ടാനമ്മയായി ഉടക്കി അവൾ ആ വീട്ടിൽ നിന്നിറങ്ങിയിട്ട് ഇപ്പോൾ കൊല്ലം 4 ആകുന്നു...

പപ്പക്ക് എങ്ങനെ തോന്നി.. ഇന്ന് അയ്യാളെ പോലെ ഒരു ക്രിമിനലിനെ ഇന്നവിടെ വന്നു അത്ര ബഹുമാനം കൊടുത്ത് ഇറക്കി കൊണ്ടു പോകാൻ.. നിങ്ങൾക്ക് അല്പം പോലും നാണക്കേട് തോന്നിയില്ലേ അവനെ പോലെയുള്ളവന്മാരെ ഇങ്ങനെ കുമ്പിട്ടു തൊഴാൻ...

റെബേക്കാ.... Mind u r words..., നിനക്ക് ചെറുപ്പത്തിന്റെ ആവേശമാണ്.. അവരെല്ലാം അത്രയും പവർഫുൾ ആണ്.. അവരെ അവരുടെ വഴിക്ക് വിട്ടേക്ക്....ജോൺ ഗൗരവത്തോടെ പറഞ്ഞു തീർത്തു

പിന്നെ എന്താ പപ്പ നമ്മുടെ ജോലി... ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരെ ഒളിച്ചിരുന്ന് പിടിച്ചു ഹെൽമെറ്റ്‌ വെക്കാത്തതിന് പെറ്റി അടിക്കാൻ മാത്രമാണോ.. നമ്മളെ പോലെ കാക്കിയിട്ട കുറെ കോമാളികൾക്ക് സർക്കാർ ശമ്പളം തരുന്നത്....

റെബേക്കയുടെ ഉള്ളിൽ ആത്മരോഷം തിളച്ചു മറഞ്ഞു....

നീ ഇപ്പോൾ പോവാൻ നോക്ക് മോളെ... നിനക്ക് കള്ള് തലയ്ക്കു പിടിച്ചേക്കുവാ.. നമുക്ക് നാളെ സംസാരിക്കാം... പപ്പ അപ്പോൾ അവിടെ വന്നത് മോളെ രക്ഷിക്കാൻ വേണ്ടിയാ....

എനിക്ക് നിങ്ങളുടെ ഒരു രക്ഷയും വേണ്ട.. എന്നെ എന്റെ വഴിക്ക് വിട്ടേക്ക്... നിങ്ങൾ ഒക്കെ കൂടെ എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും.. അവനെയും അവന്റെ മുകളിൽ ഉള്ളവന്മാരെയും ഞാൻ നിയമത്തിനു മുന്നിൽ കൊണ്ടു വരും......

ദേഷ്യവും സങ്കടവും കൊണ്ടു വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു കൊണ്ട് അവൾ അവളുടെ കാറിൽ കയറി.. അവളുടെ വീട്ടിലേക്ക് തിരിച്ചു...

മകൾ ഇനിയും ഭദ്രനെ തേടി പോയാൽ അവൾക്ക് അത് എത്ര മാത്രം

💬 Comments

View all comments