0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

മുത്തശ്ശി എനിക്കും അത് തന്നെ ആണ് ഇഷ്ടം മുത്തശ്ശി...

കുട്ടൻ :ഇവിടെ മുത്തശ്ശി ഉണ്ടാക്കിയ കറി മതി പോരെ.. അതെന്തായാലും ഞങ്ങൾ കഴിച്ചോളാം...

മുത്തശ്ശി :ആഹ്ഹ്ഹ് അതിന് ഞാൻ അടുക്കളയിൽ കയറിയാൽ അവൾ പുകിൽ ഉണ്ടാക്കും.. സ്വന്തം ആയി വെച്ചുണ്ടാക്കി തന്നിരിക്കുവാ.. നിനക്ക് ഇഷ്ടം ഉള്ള മാമ്പഴപുളിശ്ശേരി വരെ അവൾ റെഡി ആക്കിയിട്ടുണ്ട്...

ശ്യാം പെട്ടെന്ന് അടക്കി പറഞ്ഞു...

"ഓഹ്ഹ് അപ്പോൾ ഇനി ഒരാഴ്ച വെജി തന്നെ "

മുത്തശ്ശി :എന്താ മോനെ....!

ശ്യാം :ഹേയ് ഒന്നുമില്ല മുത്തശ്ശി....

മുത്തശ്ശി :കുട്ടാ നീ എന്തായാലും തിരുവനന്തപുരം പോകുവല്ലേ... എന്നാൽ പിന്നെ മേമ എടുത്തു കേറീട്ടു വാ അവരും ഫോൺ വിളിക്കുമ്പോൾ നിന്റെ കാര്യം തിരക്കും...

കുട്ടൻ :ആഹ്ഹ് കേറാം മുത്തശ്ശി...

മുത്തശ്ശി :അതൊന്നു ഓർമ്മിപ്പിക്കാൻ വന്നതാ...

കുട്ടൻ :അത് കുഴപ്പമില്ല ഞാൻ പൊക്കോളാം എന്തായാലും ചിലപ്പോൾ രണ്ട് ദിവസം എടുക്കും...

മുത്തശ്ശി ശ്യാമിനെ നോക്കി ചോദിച്ചു...

മുത്തശ്ശി :എങ്ങനെ കുട്ടിക്ക് ഞങ്ങളുടെ വീടും നാടും ഒക്കെ ഇഷ്ട്ടായോ...

ശ്യാം :ഇഷ്ട്ടായി മുത്തശ്ശി... അടിപൊളി ഇതൊക്കെ ആണ് ലൈഫ്....

മുത്തശ്ശി :എന്നാൽ വന്നപാടെ രണ്ടാളും ഒന്ന് കുളിച്ചു വാ..

കുട്ടൻ :ഞങ്ങൾ അങ്ങോട്ട് പോകുന്ന കാര്യം പറഞ്ഞു കൊണ്ട് ഇരിക്കുക ആയിരുന്നു..

മുത്തശ്ശി :എന്നാൽ പോയി കുളിച്ചു വാ, ഊണ് കാലം ആയി ഇരിക്കുവാ... എല്ലാം നിന്റെ പെണ്ണിന്റെ കൈ വെച്ച് ഉണ്ടാക്കിയതാ...

ശ്യാം :എന്നാ വാ നല്ല വിശപ്പ് പെട്ടെന്ന് കുളിച്ചിട്ട് വരാം....

മുത്തശ്ശിക്ക് ശ്യാമിനെ വല്ലാണ്ട് ഇഷ്ടം ആയി കാരണം അവൻ ആ ഒരു പ്രായത്തിൽ

💬 Comments

View all comments