Chapter Title : നന്ദിനി [അജിത് കൃഷ്ണ]
:അത് പിന്നെ കളിക്കുമ്പോൾ ആസ്വദിച്ചു കളിക്കണം എന്നാലേ പരസ്പരം ആ സുഖം ഉണ്ടാകു.. അല്ലാതെ എനിക്ക് മാത്രം സുഖിക്കാൻ ആണെങ്കിൽ കളിച്ചിട്ട് ഒരു കാര്യവും ഇല്ല....
നന്ദിനി :ഉഹ്ഹ് ഇപ്പോൾ എനിക്ക് അടി ഭാഗത്തു നല്ല നീറ്റൽ ഉണ്ട് കേട്ടോ....
ശ്യാം :ആദ്യത്തെ കളി അല്ലെ പെണ്ണെ അതാ.. എന്നാലും അവൻ നിന്നെ പോലെ ഒരു പെണ്ണിനെ ഒന്ന് ഉപ്പ് പോലും നോക്കാതെ കൊണ്ട് നടന്നല്ലോ.. അവൻ മൊണ്ണ ആണെടി വെറും മൊണ്ണ...
ശ്യാം കുട്ടേട്ടനെ പറ്റി പറഞ്ഞപ്പോൾ അവൾക്ക് ഒരു വിഷമം വന്നെങ്കിലും. അവൾ തിരിച്ചു ഒന്നും തന്നെ പറയാൻ പോയില്ല. ഒരു കാലത്ത് അയാൾ അവളുടെ ആരൊക്കെയോ ആയിരുന്നു...
ശ്യാം :നീ എന്താ ആലോചിക്കുന്നത്...
നന്ദിനി :ഹേയ് ഒന്നുമില്ല... ഞാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു നോക്കിയത് ആണ്...
ശ്യാം :നീ പേടിക്കണ്ട പെണ്ണെ ഞാൻ നിന്റെ കൂടെ ഇല്ലേ പിന്നെന്താ...
നന്ദിനി :എന്നെ കല്യാണം കഴിക്കുമോ...!
അവൾ അവന്റെ മുഖത്ത് നോക്കി കിടന്നു കൊണ്ട് ചോദിച്ചു....
ശ്യാം :പിന്നെന്താ....
നന്ദിനി :അതെന്താ അങ്ങനെ പറയുന്നത് ഒരു ഉറപ്പ് ഇല്ലാതെ എന്നാൽ പിന്നെ എന്ന്...
അവൻ എഴുന്നേറ്റു അവളുടെ കൂടെ വന്നു കിടന്നു.. എന്നിട്ട് അവളുടെ മുഖത്തേക്ക് പുക ഊതി വിട്ട് കൊണ്ട് സംസാരിക്കാൻ തുടങ്ങി...
ശ്യാം :നിനക്ക് എന്താ എന്നെ പേടി ആണോ...
നന്ദിനി അവന്റെ അടുത്തേക്ക് നീങ്ങി കിടന്നു കൊണ്ട് അവനെ കെട്ടിപിടിച്ചു പറഞ്ഞു.
നന്ദിനി :ഇല്ല എനിക്ക് വിശ്വാസം ആണ്...
അവന്റെ കവിളിൽ അവൾ അമർത്തി ഒരുമ്മ വെച്ചു.
ശ്യാം :ഉം
💬 Comments
View all comments