0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

പിന്നെ ശബ്ദം ഉണ്ടാക്കാതെ അവിടെ നിന്ന് താഴെ ചെന്നു.. നന്ദിനിയുടെ റൂമിന്റെ മുന്നിൽ എത്തി. അകത്തേക്ക് നോക്കി ഇരുട്ട് ആയത് കൊണ്ട് ഒന്നും മനസ്സിൽ ആയില്ല.. ലൈറ്റ് ഇട്ട് നോക്കാനോ എന്ന് വിചാരിച്ചു.. അവൻ ഒരു സമാധാനം കിട്ടാത്തത് കൊണ്ട് ആകാം പിന്നെ കൂടുതൽ നിൽക്കാൻ പോയില്ല പെട്ടെന്ന് അകത്തു കയറി ലൈറ്റ് ഇട്ടു.. എന്നാൽ ബെഡിൽ ആരും തന്നെ ഇല്ലെന്ന് കണ്ടപ്പോൾ വേഗം ലൈറ്റ് ഓഫ് ചെയ്തു മെല്ലെ കുളിക്കടവിലേക്ക് നടന്നു. അവന്റെ കാലുകൾ വിറയ്ക്കാൻ തുടങ്ങി. ഈ അസമയത്തു അവർ എന്തിനു ആകും അങ്ങോട്ട്‌ പോയത്...എന്തായാലും ഒളിഞ്ഞു നോക്കാം അല്ലാതെ ഇടിച്ചു കേറി മുൻപിലതെ പോലെ ചെല്ലേണ്ട എന്ന് അവൻ വിചാരിച്ചു... അവൻ മെല്ലെ കുളിക്കടവിന്റെ കതകിൽ കാതോർത്തു... അകത്തു നിന്നുള്ള പതിയ ശബ്ദം കേട്ടു...

ശ്യാം :സത്യം പറയാല്ലോ ലോക് ഡൌൺ ഇളവ് ഒന്നും കൊടുക്കേണ്ടായിരുന്നു...

നന്ദിനി :എന്തെ....!

ശ്യാം :അല്ല ഈ കുളിക്കടവിൽ വരെ ഉള്ളൊരു നടത്തം കുറയ്ക്കാമായിരുന്നു....

കുട്ടൻ അത് കേട്ടു,അവൻ ചിന്തിച്ചു അതിനർത്ഥം അവർ എല്ലാ ദിവസവും രാത്രി കൂടി കാഴ്ച്ച നടത്താറുണ്ട്. താൻ വന്നത് കൊണ്ട് ഇപ്പോൾ അത് നടക്കുന്നില്ല... അത്യാവശ്യം നിലാവ് ഉള്ളത് കൊണ്ട് ചെറിയൊരു വെട്ടം മാത്രം ആണ് ഉള്ളത് അത് മാത്രം അല്ല... സത്യത്തിൽ നന്ദിനിയേയോ ശ്യമിനെയോ വ്യക്തമായി കാണാൻ കഴിയില്ല കാരണം... കുളിക്കടവ് താഴേക്ക് ഇറക്കിയിരിക്കുന്നത് ഓട് ഇട്ട ചെരിവ് ആണ്. അപ്പോൾ അവരുടെ നിഴലുകൾ മാത്രം ആണ് അവനു കാണാൻ കഴിയുന്നത്. പെട്ടെന്ന് അവൻ ആ കാഴച്ച കണ്ടു... ശ്യാം

💬 Comments

View all comments