0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

കണ്ടു... അവർ ഒരു മുറിയിൽ ചെന്നപ്പോൾ അവിടെ സോഫയിൽ ആയി ആർ ഏഴു പേർ ഇരിക്കുന്നു.. അവർ എല്ലാം കപ്പിൾസ് ആണെന്ന് അവൾക്ക് തോന്നി കാരണം.. പെണ്ണുങ്ങൾ എല്ലാം ആണുങ്ങളുടെ കൈയിൽ പിടിച്ചു ആണ് ഇരിക്കുന്നത്... അതിന്റെ ഒരു ഭാഗത്തു അവരും ഇരുന്ന്.. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ അങ്ങോട്ട്‌ നടന്നു വന്നു. കൈയിൽ കഴുത്തിൽ ഒരുപാട് സ്വർണം ഇട്ടൊരു മനുഷ്യൻ... നന്ദിനിക്ക് ഒന്നും മനസ്സിൽ ആയില്ല അവൾ അവരുടെ എല്ലാം മുഖത്തേക്ക് ശ്രദ്ധിച്ചു.. എല്ലാവരും എന്തോ വലിയ ഒരു എക്സൈറ്റ്മെന്റ്റ് ആണ്... അവൾ ശ്യാമിന്റെ കൈയിൽ പിടിച്ചു...

നന്ദിനി :എന്താ ശ്യാമേട്ടാ ഇവിടെ നടക്കുന്നത് എനിക്ക് ഒന്നും മനസ്സിൽ ആകുന്നില്ല....

ശ്യാം :പറയാം വെയിറ്റ്....

അയാൾ വന്നു കസേരയിൽ ഇരുന്നു... എല്ലാവരെയും ഒന്ന് നോക്കി. ഒരു വല്ലാത്ത മനുഷ്യൻ ഏതോ പൊട്ടന് ലോട്ടറി അടിച്ച പോലെ തോന്നും. പക്ഷേ പുള്ളിക്കാരൻ ഒടുക്കത്തെ കാശ്കാരൻ ആണ്... അയാൾ സംസാരിക്കാൻ തുടങ്ങി...

" എന്നോടെ പേര് ദുരൈ... നാൻ വന്ത് തമിൽകാരൻ... എന്നോടെ ബിസിനസ് എല്ലാം ആൾ ഓവർ ഇന്ത്യയിലെ ഇറുക്ക്‌.. ബട്ട്‌ എനക് ബാംഗ്ലൂർ താ റൊമ്പ പുടിക്കും...അതിൽ കുടക് റൊമ്പ പുടിക്കും... ഇങ്കെ ഉങ്കൾക്ക് ആഹേ എല്ലാം റെഡി പണ്ണി വെച്ചിരിക്ക്... ഫുഡ്‌ റൂം എല്ലാം.. നിങ്ക എല്ലാരും നല്ല എൻജോയ് പണ്ണുങ്ക....

അയാൾ കേരള സാരി ഉടുത്തു വന്നിരിക്കുന്ന നന്ദിനിയെ പെട്ടന്ന് ശ്രദ്ധിച്ചു. കാരണം അവളുടെ വസ്ത്ര ധാരണ തന്നെ... നന്ദിനിയെ നോക്കി അയാൾ ചോദിച്ചു...

ദുരൈ :നീങ്ക കേരളവാ....

ശ്യാം :അതേ....

ദുരൈ :ഉം...

💬 Comments

View all comments