Chapter Title : നന്ദിനി [അജിത് കൃഷ്ണ]
മാത്രം തിരിച്ചു അഴിക്കാൻ ആയി കുട്ടേട്ടൻ പറഞ്ഞില്ല... അപ്പോൾ ചിലപ്പോൾ ഒരു തിരിച്ചു വരവ് ഉണ്ടാകുമോ...
അവൻ കെട്ടിയ താലി മാല കൈയിൽ പിടിച്ചു കൊണ്ട് അവൾ കരഞ്ഞു... വില ഇല്ല എന്ന് പറഞ്ഞു അപമാനിച്ചവൻ തന്നെ അവസാനം വേണ്ടി വന്നു അവൾക്ക്. ഒരുപാട് തവണ അപമാനിച്ച താലി മാത്രമായ് ഒടുവിൽ കൂട്ടും ..... അവൻ തിരിച്ചു വരും എന്നൊരു വിശ്വാസത്തിൽ അവൾ കാത്തിരുന്നു.....!!!
(ശുഭം )..... ♥️
💬 Comments
View all comments