Chapter Title : നന്ദിനി [അജിത് കൃഷ്ണ]
:ഇഷ്ടം ഒക്കെ തന്നെ...!
ശ്യാം : പിന്നെന്താ ഇത്രേ ഉള്ളൂ.. തനിക്കു ബിയർ വേണോ...
നന്ദിനി :ങേ എവിടുന്നു..
ശ്യാം :അതൊക്കെ അവിടുന്ന് വന്നപ്പോള് സ്റ്റോക് ആണ്... ടിൻ ബിയർ ആണ് ഒരു അഞ്ചു എണ്ണം ബാക്കി ഉണ്ട്..
നന്ദിനി :ശെരിക്കും...
ശ്യാം :മൂന്നു നാലു എണ്ണം ഞാൻ കുടിച് ആ ബോട്ടിൽ എങ്ങനെ എങ്കിലും അവിടെ നിന്ന് മാറ്റാൻ എന്നെ ഒന്ന് ഹെല്പ് ചെയ്യണം...
നന്ദിനി :അതൊക്കെ മാറ്റം...
ശ്യാം :അങ്ങനെ മാറ്റിയാൽ തനിക്ക് ഒരു ബിയർ തന്നേക്കാം...
നന്ദിനി :അയ്യോ എനിക്ക് വേണ്ട എനിക്ക് അത് കുടിക്കുമ്പോൾ തല കറങ്ങും..!
ശ്യാം :ഓഹ്ഹ് ഒരെണ്ണം ഒന്നും തനിക്ക് ഒന്നും ആകില്ല...!
നന്ദിനി :ഇയ്യോ വേണ്ട മാഷേ ഞാൻ പറഞ്ഞില്ലേ അന്ന് കുടിച്ചത് ആണ് പിന്നെ അതൊന്നും കുടിച്ചിട്ടില്ല...
ശ്യാം :അതെന്താ...!
നന്ദിനി :അന്ന് ഞാൻ കുടിച്ചിട്ട് വന്നു കുട്ടേട്ടനോട് പറഞ്ഞു.. കുട്ടേട്ടന് അത് ഇഷ്ടം ആയില്ല...
ശ്യാം :ഓഹ്ഹ് പിന്നെ... അതൊക്കെ ഒരാളുടെ പ്രൈവസി ആണ്. അതിന് എന്തിനാ അവൻ ജാഡ കാണിക്കുന്നത്. ഇപ്പോൾ നിന്നോട് വന്നു അവൻ കുടിക്കും എന്ന് പറഞ്ഞില്ലേ അപ്പോൾ നീ അവനോട് തിരിച്ചു എന്തെങ്കിലും പറഞ്ഞോ...
നന്ദിനി :ഇല്ല....!
ശ്യാം :അഹ് അതാ പറഞ്ഞത് അങ്ങോട്ട് എന്തും ആകാം തിരിച്ചു ഒന്നും പറ്റില്ല....
നന്ദിനി ശ്യാം പറയുന്ന കാര്യങ്ങൾ ശരി തന്നെ എന്ന് അവൾക്കും തോന്നി. ഈ ഭൂമിയിൽ പെണ്ണ് ആയി ജനിച്ചു പോയി എന്ന് കരുതി ആരുടേയും അടിമ ആകേണ്ട കാര്യം ഇല്ലല്ലോ. നേരിട്ട് ഇതുവരെ കുട്ടേട്ടൻ
💬 Comments
View all comments