Chapter Title : നന്ദിനി [അജിത് കൃഷ്ണ]
ചേട്ടൻ...
ശ്യാം :പിന്നല്ല... നന്ദിനിക്ക് ഇഷ്ടം ആണോ അതൊക്കെ...
നന്ദിനി : എനിക്ക് ഇഷ്ടം ഒക്കെ തന്നെ ആണ്.. എന്നാലും അതൊക്കെ സത്യത്തിൽ മോശം അല്ലേ...
ശ്യാം :എന്ത് മോശം...
നന്ദിനി :ഈ പ്രായത്തിൽ അങ്ങനെ ഒക്കെ മദ്യപിച്ചു പൊതു സ്ഥലത്ത് നിന്ന് ഡാൻസ് ഒക്കെ...
ശ്യാം :അതിന് അവിടെ ആരും അതൊന്നും ശ്രദ്ധിക്കില്ല... പിന്നെ ഞാൻ പറഞ്ഞില്ലേ ഒറ്റ ലൈഫ് ഉള്ളൂ. എൻജോയ് ചെയ്യാൻ പറ്റുന്ന അത്രയും എൻജോയ് ചെയ്യുക...
നന്ദിനി :ആൺകുട്ടികൾക്ക് അങ്ങനെ എങ്ങനെ വേണേലും നടക്കാം...
ശ്യാം :പെൺകുട്ടികൾക്ക് എന്താ പ്രശ്നം...!
നന്ദിനി : പിന്നെ പറയാൻ ഉണ്ടോ...
ശ്യാം :ഒന്ന് പോടോ അതൊക്കെ ഈ കേരളത്തിൽ ഇട്ടാ വട്ടത്തിൽ മാത്രമേ ഉള്ളൂ..
നന്ദിനി :ങേ...
ശ്യാം :ഞാൻ ഒക്കെ പബ്ബിൽ പോകുമ്പോൾ അവിടെ ഒക്കെ പെൺപിള്ളേരുടെ ചാകര ആണ്...
നന്ദിനി :ങേ കോഴി ആണല്ലേ...
ശ്യാം :ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ... കുറച്ചു ഒക്കെ അല്ലാതെ നമ്മൾ എന്തിനു ഇങ്ങനെ മൂടി പിടിച്ചു നടക്കണം... അവിടെ ആണേൽ പെൺപിള്ളേർ ഒക്കെ ഫുൾ വൈബ് ആണ് കുടിയും വലിയും തന്നെ....
നന്ദിനി :ഒഹ്ഹ്ഹ് ശെ മോശം....
ശ്യാം :എന്ത് മോശം എടോ ഇതൊക്കെ ലഹരി ദൈവം ഉണ്ടാക്കി ഇട്ടിരിക്കുന്നത് നമുക്ക് എൻജോയ് ചെയ്യാൻ വേണ്ടി ആണ്... ഇതൊന്നും അറിയാതെ ജീവിതം കളഞ്ഞു പുളിക്കുന്നത് മണ്ടത്തരം എന്നെ എനിക്ക് പറയാൻ പറ്റുള്ളൂ...
നന്ദിനി : ശോ കേൾക്കുമ്പോ തന്നെ പേടി ആകുന്നു...
ശ്യാം :ദേ തനിക്ക് ബിയർ ഇഷ്ടം അല്ലേ... സത്യം പറ...
നന്ദിനി
💬 Comments
View all comments