0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

എന്തെന്ന് എന്നോട് തുറന്നു പറഞ്ഞു കൂടെ.. തനിക്കു എന്നെ വിശ്വാസം ഇല്ലേ...

നന്ദിനി :അത് ഇപ്പോൾ ഇതൊക്കെ എങ്ങനെ ആണ് തുറന്നു പറയുക... മോശം അല്ലേ..

ശ്യാം :എന്ത്.... കാര്യം...! എന്ത് മോശം ആണെന്ന് ആണ് പറയുന്നത്...

നന്ദിനി അവൾ ചുറ്റും നോക്കി എന്നിട്ട് അവനോട് സംസാരിക്കാൻ തുടങ്ങി...

നന്ദിനി :അതേ എനിക്ക് തൊട്ടു കൂടാ...

ശ്യാം :ആരെ തൊട്ട് കൂടാ എന്ന്...

നന്ദിനി :അത് സ്ത്രീകൾക്ക് എല്ലാ മാസവും വരില്ലേ...

ശ്യാം :ഓഹ് പീരിയഡ്സ്...

നന്ദിനി :ശേ... ചുമ്മാ ഒറക്കെ വിളിച്ചു പറയാതെ...

ശ്യാം :ഇതിൽ ഇത്ര മറച്ചു വെക്കാൻ എന്താ...

നന്ദിനി : മറച്ചു വെക്കാൻ ഒന്നും ഇല്ല പക്ഷേ ഇവിടെ ഒക്കെ ഇങ്ങനെ അയാൾ തൊട്ട് തീണ്ടി കൂടാ. അതൊക്കെ അശുദ്ധി ആയി പോകും എന്നാണ് പറയുക..

ശ്യാം :ബെസ്റ്റ് ഇത് ഏത് നൂറ്റാണ്ടിൽ അപ്പാ താമസിക്കുന്നത്... എടോ ഒരു കോവിഡ് വന്നു മനുഷ്യൻ കൂട്ടത്തോടെ ചത്ത്‌ ഒടുങ്ങി കൊണ്ട് ഇരിക്കുക ആണ്. മെൻസസ് ആകുന്ന പെൺ കുട്ടികൾ രോഗ ബാധിതർ ആകുമ്പോൾ അവരെ ആരും തൊട്ടും പിടിക്കാതെയും ആണോ ചികിൽസിക്കുന്നത്... അതൊക്കെ പഴയ ജനറേഷൻ പ്രോബ്ലം ആണ്...

നന്ദിനി :ശ്യാം ചേട്ടാ നിങ്ങൾ ഒക്കെ നന്നായി ചിന്തിച്ചു കാര്യങ്ങൾ മനസ്സിൽ ആക്കുന്ന ആൾക്കാർ ആണ്. എനിക്കും അത് തന്നെ ആണ് ഇഷ്ടം. കാര്യം ഗ്രാമം ആണ് ഇഷ്ടം എങ്കിലും ചിന്തിക്കുമ്പോൾ മനുഷ്യൻ ആയി ചിന്തിക്കണം അല്ലാതെ ദോഷം, അത് ഇത് ഒഹ്ഹ്ഹ് സത്യം പറയാല്ലോ മെൻസസ് ആയി കഴിഞ്ഞാൽ പിന്നെ നാല്

💬 Comments

View all comments