0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

ഉറക്കം തമ്പുരാട്ടി...

നന്ദിനി :മുടി കെട്ടി വെച്ച് കൊണ്ട് ഇരിക്കുവായിരുന്നു...

ശ്യാം :എന്നിട്ട് കണ്ണാടി മുന്നിൽ നിന്ന് സൗന്ദര്യം ഒന്ന് നോക്കിയില്ലേ ഇപ്പോൾ...

നന്ദിനി ആ മെസ്സേജ് കേട്ട് കണ്ണ് തള്ളി പോയി.. അവൾ അതിനു ആദ്യം മോജു ആണ് മെസ്സേജ് അയച്ചത്...

നന്ദിനി :😲... സത്യം പറ ചാത്തൻ സേവ വല്ലോം ഉണ്ടോ...

ശ്യാം :എന്തെ....

നന്ദിനി :അല്ല പിന്നെ എങ്ങനെ മനസ്സിൽ ആയി ഞാൻ ഇപ്പോൾ കണ്ണാടിക്ക് മുന്നിൽ നിന്നെന്നു പറഞ്ഞത്.... ഇനി റൂമിൽ എങ്ങാനും കേറി ഒളിച്ചിരുപ്പുണ്ടോ... 😂

ശ്യാം :ഹേയ് ഞാൻ ഇവിടെ റൂമിൽ ആണെന്നെ.. പിന്നെ ഒരു പെണ്ണിനെ പറ്റി ഒരു പുരുഷൻ, വെറും പുരുഷൻ അല്ല സൗന്ദര്യം ഉള്ള ഒരു പുരുഷൻ നീ കാണാൻ സുന്ദരി ആണെന്ന് പറഞ്ഞാൽ.. എപ്പോഴെങ്കിലും കണ്ണാടി നോക്കുമ്പോൾ അത് മനസ്സിലേക്ക് കടന്ന് വരും അത് അങ്ങനെ ആണ്...

നന്ദിനി :ഓഹോ....

ശ്യാം :അതേ...

അടുത്തത് അവൻ ഒരു ഫോട്ടോ ആണ് അവൾക്ക് അയച്ചത് അതിൽ ആദ്യത്തെ ഫോട്ടോ ബിയർ ക്യാൻ മേശപ്പുറത്തു വെച്ചിരിക്കുന്നത് ആണ്... അടുത്തത് അത് കൈയിൽ പിടിച്ചു കസേരയിൽ ചാരി ഇരിക്കുന്നത് ആയിരുന്നു...

നന്ദിനി :ഓഹ് കൊള്ളാല്ലോ...

ശ്യാം : മഴ അല്ലേ അതാ....മഴ, kf ബിയർ ആഹാ അന്തസ്സ്..

നന്ദിനി :🥲😋

ശ്യാം :കൊതി വിട്ടോ അപ്പോഴേക്കും...

നന്ദിനി :അയ്യേ എനിക്ക് കൊതി ഒന്നുമില്ല...

ശ്യാം :തനിക്ക് വേണോ ഞാൻ പറഞ്ഞില്ലേ എന്റെ കൈയിൽ സാധനം ഉണ്ട്..

നന്ദിനി :അയ്യോ വേണ്ട എനിക്ക് ഇത് കുടിച്ചാൽ തല കറങ്ങും....

ശ്യാം :ഓഹ്ഹ് പകുതി കുടിച്ചാൽ മതിയെടോ ബാക്കി ഞാൻ കുടിച്ചോളാം...

നന്ദിനി :അതിന് ഇത് എങ്ങനെ എനിക്ക് കിട്ടും...

ശ്യാം :ഞാൻ അവിടെ കൊണ്ട് വരാം...

നന്ദിനി :ഇയ്യോ വേണ്ട...

ശ്യാം :എന്നാൽ താൻ ഇങ്ങോട്ട് വാ ഒരു കമ്പനി ആകും എനിക്കും....

നന്ദിനി :ങേ ഒന്ന് പോയെ മുത്തശ്ശി മുത്തശ്ശൻ ഒക്കെ കിടന്നു കാണതെ ഉള്ളു...

ശ്യാം :ഓഹ്ഹ് പിന്നെ ഈ വീട്ടിൽ എന്നേക്കാൾ നന്നായി എല്ലാ മുക്കും

💬 Comments

View all comments