0%

Chapter Title : നന്ദിനി [അജിത് കൃഷ്ണ]

തന്റെ മുടി നന്നായി ചീകി അത് ഉചിയിൽ കെട്ടി വെച്ചു. നല്ല നീളം ഉള്ള മുടി ആയത് കൊണ്ട് ഉച്ചിയിൽ കെട്ടി വെക്കുമ്പോൾ ചെറിയ ഒരു ബോളിന്റെ വലിപ്പം ഉണ്ട്.. അവൾ അപ്പോൾ ആണ് ശ്യാം പറഞ്ഞത് ആലോചിച്ചത്... തന്നെ കാണാൻ ഗ്രാമീണ സുന്ദരി ആണെന്ന്.. അവൾ കണ്ണാടിയിൽ തന്നെ തിരിഞ്ഞ് മറിഞ്ഞു നിന്നൊക്കെ നോക്കി.. കെട്ടി വെച്ച മുടിയിൽ കുറച്ചു സൈഡിലേക്ക് വലിച്ചു ഇട്ട് ചുണ്ട് കൊണ്ട് ഊതി വിട്ടു.. ഉം ശ്യാം പറഞ്ഞത് ശെരി തന്നെ താൻ ഒടുക്കാത്ത ലുക്ക്‌ ആണെന്ന് കോളേജിൽ പഠിക്കുന്ന എല്ലാവരും പറയുമായിരുന്നു... അപ്പോൾ ആണ് കണ്ണാടിയുടെ താഴെ ടേബിളിൽ വെച്ചിരിക്കുന്ന മൊബൈൽ ഫോൺ കണ്ടത്. ഉറപ്പായും ശ്യാമിന്റെ ഒരു ഹായ് എങ്കിലും അതിൽ കാണുമെന്നു അവൾക്ക് അറിയാമായിരുന്നു. അവൾ സൈഡിൽ ബട്ടൺ ഞെക്കിയപ്പോൾ തന്നെ വാട്ട്‌സ് ആപ്പ് നോട്ടിഫിക്കേഷൻ മെസ്സേജ് കണ്ടു.. അവൾ റിപ്ലൈ കൊടുത്തു "ഹൈ "

അപ്പോൾ അവിടെ നിന്ന് റിപ്ലൈ പെട്ടെന്ന് ഒരു വോയിസ്‌ ആണ് വന്നത്...

ശ്യാം :തമ്പുരാട്ടി ഇത് വരെ ഉറങ്ങിയില്ലേ...

നന്ദിനി തിരിച്ചു വോയിസ് വിട്ടു...

നന്ദിനി :ഇല്ല രാജാവേ നാം അന്തപുരത്തിലേക്ക് ആനയിച്ചു വന്നതേ ഉള്ളൂ...

ശ്യാം : ഓഹോ തമ്പുരാട്ടി പാത്രങ്ങൾ ഒക്കെ കഴുകി വെച്ചോ... 😂😂

നന്ദിനി :🤨😏😡😤

തിരിച്ചു മോജു അയച്ചു..

ശ്യാം :അയ്യോ സോറി ചുമ്മാ പറഞ്ഞത് ആണ്...

നന്ദിനി :😬😬

ശ്യാം :പിന്നെ ഇനി എപ്പോൾ ആണ് ഉറക്കം തമ്പുരാട്ടി...

നന്ദിനി :മുടി കെട്ടി വെച്ച് കൊണ്ട് ഇരിക്കുവായിരുന്നു...

ശ്യാം :എന്നിട്ട്

💬 Comments

View all comments