0%

Chapter Title : നന്ദിത 6 [The One]

Author : kkstories Read All Parts 7.9K

പഠനം നിർത്തി പോയി.

അതോടെ സ്നേഹ എന്ന അധ്യായം എന്റെ ജീവിതത്തിൽ നിന്ന് മാഞ്ഞുവെന്ന് ഞാൻ കരുതി.

പക്ഷേ, ഇന്ന് ഇതാ... ഒരു വർഷത്തിന് ശേഷം അവൾ എന്റെ മുന്നിൽ നിൽക്കുന്നു.

പണ്ട് ഞാൻ കണ്ട ആ തകർന്ന പെൺകുട്ടിയല്ല അവൾ. കണ്ണുകളിൽ പകയുടെ അഗ്നി പടർത്തുന്ന ഒരു പോരാളിയായി അവൾ മാറിയിരിക്കുന്നു.

​"നിന്റെ കിരീടം ഇന്ന് എന്റെ കാലിനടിയിലാണ് നന്ദാ... അല്ല നന്ദിതാ!" സ്നേഹ അടുത്തേക്ക് വന്ന് എന്റെ പിങ്ക് ഫ്രില്ലി ഡ്രസ്സിലെ ലെയ്‌സിൽ പതുക്കെ തഴുകി.

"അന്ന് നീ ഇലക്ഷൻ ജയിച്ചു, പക്ഷേ നിന്റെ ആത്മാവിനെ നീ തോൽപ്പിച്ചു. ഇന്ന് ഞാൻ ജയിക്കുകയാണ്."

പക്ഷെ എല്ലാം പെർഫെക്ട് ആയി ചെയ്ത നിനക്ക് എവിടെയാ പിഴച്ചതെന്ന് മനസ്സിലായോ

ഞാൻ ഇല്ല എന്ന് പറഞ്ഞു തലയാട്ടി....

അപ്പോൾ അവൾ എന്റെ മുഖം അടച്ചു ഒരു അടി തന്നിട്ട്

കവിളിൽ സ്നേഹയുടെ കൈപ്പത്തി പതിഞ്ഞപ്പോൾ എന്റെ തലയൊന്നു കറങ്ങി.

വേദന കൊണ്ട് ഞാൻ അറിയാതെ കണ്ണുകൾ അടച്ചുപോയി.

പണ്ട് ഞാൻ ഭരിച്ച ആ ക്യാമ്പസിലെ കിരീടം വെച്ച രാജാവല്ല ഞാനിപ്പോൾ എന്ന് ആ ഒരൊറ്റ അടി എന്നെ ഓർമ്മിപ്പിച്ചു.

പെട്ടെന്ന് അവൾ എന്റെ താടിയിൽ മുറുകെ പിടിച്ചു മുഖം ഉയർത്തി. "തലയാട്ടുകയല്ല വേണ്ടത്! ഇനി മുതൽ ഈ വീടിനുള്ളിൽ നീ സംസാരിക്കുമ്പോൾ നിയമങ്ങൾ പാലിക്കണം. 'യെസ് മിസ്ട്രസ്' അല്ലെങ്കിൽ 'നോ മിസ്ട്രസ്'... ഇത് മാത്രമേ നിന്റെ വായീന്ന് വരാൻ പാടുള്ളൂ. മനസ്സിലായോടി?"

​ഞാൻ വിറയ്ക്കുന്ന ശബ്ദത്തിൽ മന്ത്രിച്ചു, "യെസ്... മിസ്ട്രസ്."

സ്നേഹയുടെ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ ചിരി

💬 Comments

View all comments