Chapter Title : നന്ദിത 6 [The One]
വിടർന്നു.
"നീ എന്നെ നാണം കെടുത്തി പുറത്താക്കിയതിന് ശേഷം ഒരു മാസം ഞാൻ ഹോസ്പിറ്റലിലായിരുന്നു.
ഡിസ്ചാർജ് ആകുന്ന ദിവസം എന്റെ അമ്മയ്ക്കൊപ്പം നിന്റെ അമ്മ ഗായത്രി ആന്റിയെ കണ്ടു.
അവർ പഴയ സുഹൃത്തുക്കളായിരുന്നു. എന്നെ കണ്ടപ്പോൾ എന്റെ തകർച്ചയ്ക്ക് കാരണം സ്വന്തം മകനാണെന്ന് ആന്റി അറിഞ്ഞു."
അവൾ എന്റെ പിങ്ക് ഡ്രസ്സിലെ ലെയ്‌സിൽ പതുക്കെ വലിച്ചു.
"സ്വന്തം മകൻ ഒരു ക്രിമിനലിനെപ്പോലെ പെരുമാറുന്നത് തിരിച്ചറിയാൻ വൈകിപ്പോയതിന്റെ കുറ്റബോധം ആന്റിയെ തകർത്തു കളഞ്ഞു.
അന്ന് എന്നോട് മാപ്പ് ചോദിക്കുമ്പോൾ ആന്റി എനിക്ക് ഒരു വാക്ക് തന്നു—നിന്റെ ഈ അഹങ്കാരത്തിന്റെ ഫലം നിന്നെക്കൊണ്ട് അനുഭവിപ്പിക്കുമെന്ന്.
അതിന്റെ ബാക്കിപത്രമാണ് നിന്റെ ഈ സിസ്സി വേഷം!"
പെട്ടെന്ന് ഡോർ താല്ലി തുറക്കുന്ന ശബ്ദം കേട്ട് ഞാൻ പുറത്തേക്കു നോക്കി
വാതിൽ തുറന്ന് അമ്മ അകത്തേക്ക് കടന്നുവന്നു. പണ്ട് ഞാൻ കണ്ടിരുന്ന ആ സാരിയുടുത്ത വീട്ടമ്മയല്ല ഇപ്പോൾ എന്റെ മുന്നിലുള്ളത്.
അമ്മ അതീവ മോഡേണായ ഒരു വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.
അധികാരവും ഗാംഭീര്യവും ആ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.
അമ്മയുടെ കയ്യിൽ എന്റെ ലാപ്ടോപ്പ് ഉണ്ടായിരുന്നു. അവൾ അത് മേശപ്പുറത്ത് വെച്ച് എന്നെ പുച്ഛത്തോടെ നോക്കി.
"നന്ദാ... അല്ല നന്ദിതാ," അമ്മയുടെ ശബ്ദത്തിൽ തണുപ്പായിരുന്നു.
"നീ പുറത്ത് വലിയ പൗരുഷം കാട്ടി നടന്നത് നിന്റെ ഉള്ളിലെ ഈ വൈകൃതം ഒളിപ്പിക്കാനാണെന്ന് ഞാൻ അറിഞ്ഞില്ല. നിന്റെ ഈ ഗൂഗിൾ ഹിസ്റ്ററി ഞാൻ പരിശോധിച്ചു."
അമ്മ ലാപ്ടോപ്പിലെ സ്ക്രീൻ എനിക്ക് നേരെ തിരിച്ചു.
അതിൽ ഞാൻ തിരഞ്ഞ കാര്യങ്ങൾ തെളിഞ്ഞു നിന്നു:
"How to dress like a doll?"
💬 Comments
View all comments