0%

Chapter Title : നന്ദിത 9 [The One]

Author : kkstories Read All Parts 2K

പാസ്സ് ആയി

പിന്നെ ഞാൻ ആ സ്കൂളിലെ ആരും ആയി യാധൊരു ബന്ധവും പുലർത്തിയിരുന്നില്ല

ഞാൻ കോട്ടയത്തിലെ ഒരു കോളേജിൽ ചേർന്ന്....

(അടുത്ത ഫ്ലാഷ് ബാക്ക് അടുത്ത ബോധം പോകുമ്പോൾ എഴുതാവേ )

ഇപ്പോൾ നടക്കുന്നത്

അപ്പോഴേക്കും എന്റെ ദേഹത്തേക്ക് ശക്തി ആയി വെള്ളം ഒഴിക്കുന്നത് പോലെ തോന്നി ഞാൻ ഞെട്ടി എഴുന്നേറ്റു....

ദേഹത്തേക്ക് വീണ ആ തണുത്ത വെള്ളം എന്റെ ശ്വാസനാളത്തിലേക്ക് അടിച്ചുകയറി.

ഞാൻ ചുമച്ചുകൊണ്ട് എഴുന്നേറ്റിരുന്നു.

വായയിലെ ഗാഗ് മാറ്റിയതുകൊണ്ട് എനിക്ക് ശ്വാസം വിടാൻ കഴിഞ്ഞു.

ചുറ്റും നോക്കിയപ്പോൾ ഗായത്രി അമ്മ കയ്യിൽ ഒരു ജഗ്ഗുമായി നിൽക്കുന്നു.

കൂടെ സ്നേഹയും രാഹുലും ഷാനും പരിഹാസത്തോടെ എന്നെ നോക്കുന്നുണ്ട്.

ഗായത്രി അമ്മയും രാഹുലും എന്നെ നോക്കി പരിഹസിച്ചു ചിരിക്കുമ്പോൾ, ഞാൻ എന്റെ വിറയ്ക്കുന്ന കൈകൾ കൊണ്ട് മുഖം തുടച്ചു.

അവർ വിചാരിക്കുന്നത് ആ തണുത്ത വെള്ളം തട്ടി ഞാൻ പേടിച്ചു വിറയ്ക്കുകയാണെന്നാണ്.

പക്ഷേ, എന്റെ വിറയൽ ആ പഴയ ഓർമ്മകളുടെ ആഘാതം കൊണ്ടായിരുന്നു.

​അവർക്കറിയില്ല...

അവരുടെ മുന്നിൽ തല കുനിച്ചു നിൽക്കുന്ന ഈ നന്ദിതയുടെ ഉള്ളിൽ, ഒരു വലിയ കോളേജിനെ വിറപ്പിച്ചിരുന്ന പഴയ 'കലിപ്പൻ' നന്ദൻ ഉണ്ടെന്ന്.

ശ്യാമിനെ തല്ലിച്ചതച്ച ആ ചോരയുടെ മണം ഇന്നും എന്റെ സിരകളിൽ പടരുന്നുണ്ടെന്ന് അവർ സ്വപ്നത്തിൽ പോലും കരുതുന്നില്ല.

​രാഹുൽ: "എന്താടി നന്ദിതാ... മിണ്ടാതെ നിൽക്കുന്നത്? നിന്റെ ആ പഴയ പൗരുഷത്തിന്റെ അവസാന തരിപ്പും ആ വെള്ളത്തിൽ ഒലിച്ചു പോയോ?"

​അവൻ എന്റെ കവിളിൽ തട്ടി പരിഹസിച്ചു. ഞാൻ ഒന്നും മിണ്ടിയില്ല.

എന്റെ ഉള്ളിലെ ആ പഴയ നന്ദൻ

💬 Comments

View all comments