0%

Chapter Title : നന്ദിത 9 [The One]

Author : kkstories Read All Parts 2K

കൈകൾ കൊണ്ട് അവളുടെ മുഖത്തിന് നേരെ വിരൽ ചൂണ്ടി.

"ഇനി നിന്റെ നാവിൽ നിന്ന് ഇത്തരം തമാശകൾ വന്നാൽ... നിന്നെ രക്ഷിക്കാൻ ആരും ഉണ്ടാകില്ല !"

എന്ന് പറഞ്ഞു ഞാൻ അവിടെ നിന്നു തിരിച്ചു നടന്നു..

കുറച്ചു കഴിഞ്ഞു എന്നെ പ്രിൻസിപ്പൽ റൂമിലേക്ക്‌ വിളിപ്പിച്ചു.

അവിടെ ചെന്നപ്പോൾ മാളുവും ഷൈയംയും നിൽക്കുന്നുണ്ട്...

പ്രിൻസിപ്പൽ : നീ എന്തിനാ ശ്യാമിനെ തല്ലിയത്

ഞാൻ : എന്നെ ചുമ്മാ കളിയാകികൊണ്ടിരുന്നതാണ് മാം

പ്രിൻസിപൽ : അങ്ങനെ അല്ലാലോ ഇവർ പറഞ്ഞത് നീ ഇവളെ പിടിക്കാൻ തുടങ്ങിയപ്പോൾ ശ്യാം ചോദിക്കാൻ വന്നു അപ്പോൾ നീ കേറി ഇടിച്ചെന്നാണല്ലോ പറഞ്ഞത്

ഞാൻ : അങ്ങനെ അല്ല മാം മാം സിസിടിവി പരിശോധിക്കണം

പ്രിൻസിപ്പൽ സിസിടിവി നോക്കിയപ്പോൾ എന്നെ ശ്യാം കളിയാക്കുന്നതു കണ്ടു

ഞാൻ പഠിപ്പിച്ചു ആയതുകൊണ്ട് എന്റെ അമ്മ സ്ട്രിക്റ്റ് ആണെന്ന് അവർക്കു അറിയാവുന്നതുകൊണ്ടുമാണെന്ന് തോന്നുന്നു അവർ എന്റെ വീട്ടിൽ വിളിപ്പിച്ചില്ല

പകരം ശ്യാം ഇന് താകീതു കൊടുത്തു വിറ്റായയ്ക്കുകയാണ് ചെയ്തത്....

ഈ സംഭവം കഴിഞ്ഞതിൽ പിന്നെ ഞാൻ സ്കൂളിൽ കലിപ്പൻ ആയി അറിയപ്പെട്ടു... എല്ലാവരും എന്നെ പേടി ഓടെ നോക്കാൻ തുടങ്ങി

അത് എന്നെ ശെരിക്കും ലഹരി പിടിപ്പിക്കുന്നുണ്ടായിരുന്നു....

അതിൽ പിന്നെ ഞാൻ കൂടുതൽ കളിപ്പൻ ആയി

പെൺപിള്ളേർ ഷോ കാണിക്കാൻ വേണ്ടി എല്ലാം കാണിച്ചില്ല ഡ്രസ്സ്‌ ഇടുമ്പോൾ എല്ലാം ഞാൻ അവരെ പബ്ലിക് ആയി കളിയാകാനൊക്കെ തുടങ്ങി

അങ്ങനെ ഒക്കെ ചെയ്യുമ്പോൾ എന്റെ ഉള്ളിലെ ആ പെണ്ണിനെ തകർക്കുന്നത് പോലെ ആണ് എന്നിക്കു തോന്നിയത്

അങ്ങനെ ഞാൻ 12 ത്

💬 Comments

View all comments