Chapter Title : നന്ദിത 9 [The One]
മാറ്റം വന്നു തുടങ്ങിയ എന്റെ ശരീരത്തിൽ ആ വസ്ത്രം ഒരു രണ്ടാം ചർമ്മം പോലെ ഒട്ടിനിന്നു.
കണ്ണാടിയിൽ നോക്കിയപ്പോൾ എന്റെ പഴയ വീതിയുള്ള തോളുകൾ പോലും പതുക്കെ ഒരു പെണ്ണിന്റേത് പോലെ തോന്നിപ്പിച്ചു.
(ആദ്യം കൊടുത്തിരുന്നത് 2 സെറ്റ് മറുന്നാണ് ഒന്നാമത്തേത് ലഹരിക്കും 2 ആമത്തേത് ഹോർമോനെ ചേഞ്ച്നും )
💬 Comments
View all comments