0%

Chapter Title : നന്ദിത [Kothiyan]

Author : kothiyan Read All Parts 3.6K

അത് അവൻ അല്ലായിരുന്നു.

“നന്ദൻ…”

അവന്റെ ഉള്ളിലെ ശബ്ദം വിളിച്ചു.

“നന്ദിത…”

മറ്റൊരു ശബ്ദം നിസ്സാരമായി ചിരിച്ചു.

ഓട്ടോ സ്പീഡ് കൂട്ടി …

അവൻ നെഞ്ചിടിപ്പ് കേൾക്കാമായിരുന്നു .

ഫോണിൽ വീണ്ടും:

“Phase 2 ഇപ്പോൾ തുടങ്ങും .”

അവൻ കണ്ണ് അടച്ചു.

ഒരു ചെറിയ നിമിഷം…

അവനു എങ്ങോട്ടേലുമൊന്ന് ഓടിപ്പോകാൻ ആഗ്രഹിച്ചു.

പക്ഷേ അതേ നിമിഷം…

ഒരു വിചിത്രമായ feeling…

ആകാംഷ

.

“ഇത് എവിടെ അവസാനിക്കും…?”

അവൻ സ്വയം ചോദിച്ചു.

മെസ്സേജ്:

ഒരു നല്ല അനുസരണ ഉള്ള കുട്ടി ആയി നിക്കണം ആ പേപ്പറിൽ ഉള്ളത് കണ്ടില്ലായിരുന്നോ

അവൻ കണ്ണടച്ച് പേപ്പറിൽ ഉള്ളത് ഓർത്തു

ടാസ്ക്സ്. റൂൾസ്‌.

റൂൾ 1: “ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല ”

റൂൾ 2: “നിനക്ക് ഇതിൽ നിന്നിനി പുറത്തു കടക്കാൻ കഴിയില്ല അതുകൊണ്ട് എന്ത് പറഞ്ഞാലും ചെയ്തുകൊള്ളേണം .”

റൂൾ 3: “നീ എന്റെ അടിമ ആണ് .”

നന്ദൻ കണ്ണ് തുറന്നു.

ഇനി ഒന്നും അവന്റെ നിയന്ത്രണത്തിൽ ഇല്ല.

പക്ഷേ…

അവൻ അറിയാതെ തന്നെ പേടി ആസ്വദിക്കാൻ തുടങ്ങി.....

നന്ദിത... നീ ഇപ്പോൾ ആ ഓട്ടോയിൽ ഇരുന്നു വല്ലാതെ പേടിക്കുന്നുണ്ടെന്ന് എനിക്കറിയാം. അടുത്ത ജംഗ്ഷനിൽ എത്തുമ്പോൾ നീ ഇറങ്ങണം. അവിടെയുള്ള സിഗ്നലിന് അടുത്ത് ഒരു ഫാൻസി സ്റ്റോർ കാണാം

​നീ അവിടെ ചെന്ന് 'സാധനം തരാമോ എന്ന് പറയണം..കടക്കാരൻ നിന്നെ നോക്കി ഒന്ന് ഇരുത്തി മൂളും. അപ്പോൾ നീ നിന്റെ ഫോണിലെ ഗാലറി തുറന്ന്, ഇന്ന് ഹോട്ടലിൽ വെച്ച് ഞാൻ എടുത്ത നിന്റെ ആ വീഡിയോയുടെ ആദ്യത്തെ

💬 Comments

View all comments