0%

Chapter Title : നന്ദിത [Kothiyan]

Author : kothiyan Read All Parts 3.6K

എന്താണ് ചെയ്യുന്നത്…”

അവന്റെ ഉള്ളിൽ ഒരു ശബ്ദം ചോദിച്ചു.

മെസ്സേജ് വീണ്ടും:

“ഗുഡ് ഗേൾ . ഇനി ലിഫ്റ്റ് ഉപയോഗിക്കണ്ട. സ്റ്റൈഴ്‌സ് ഇറങ്ങി പോകു .”

അവൻ ഒന്നും ചിന്തിക്കാതെ

പടികളിലേക്ക് തിരിഞ്ഞു.

ഓരോ step ഇറങ്ങുമ്പോഴും…

അവന്റെ ഉള്ളിൽ എന്തോ മാറി കൊണ്ടിരുന്നു.

പേടി → വിദേയത്വം → സബ്‌മിഷൻ എല്ലാം അവന്റെ ഉള്ളിൽ നിറഞ്ഞു കൂടിയിരുന്നു

ഗ്രൗണ്ട് ഫ്ലോർ.

ലോബി.

റീസെപ്ഷണിസ്റ് അവനെ നോക്കി…

ഈ തവണ ആ ചിരി

അവന് വ്യക്തമായി തോന്നി.

ഫോൺ വീണ്ടും:

ഇറങ്ങി നടക്കു....

നന്ദൻ gate കടന്നു.

പുറത്തെ സൂര്യപ്രകാശം മുഖത്ത് പതിഞ്ഞപ്പോൾ…

അവന് ഒരു സെക്കന്റ്‌ …

ഇത് എല്ലാം സ്വപ്നം ആണോ എന്ന് തോന്നി.

പക്ഷേ അടുത്ത മെസ്സേജ്:

“ഓട്ടോ സ്റ്റാൻണ്ട് . അവിടെ നീല ഷർട്ട്‌ ഇട്ട് നിക്കുന്ന ആൾടെ ഓട്ടോയിൽ കയറു...

അവൻ തല ഉയർത്തി നോക്കി.

ഓട്ടോ ഡ്രൈവർ … നീല ഷർട്ട്‌.

അയാൾ അവനെ തന്നെ നോക്കുക്കുകയായിരുന്നു

അവന്റെ കാലുകൾ സ്വയം നടന്നു.

അവൻ ഓട്ടോയിൽ കയറി.

" എങ്ങോട്ടാ പോകേണ്ടത് " ഓട്ടോക്കാരൻ കളിയാക്കുന്ന പൊല്ലേ ചോദിച്ചു...

നന്ദൻ മിണ്ടിയില്ല.

ചേട്ടൻ ചെറിയൊന്നു ചിരിച്ചു.

“മെസ്സേജ് വരും…”

ആ വാക്ക് കേട്ടപ്പോൾ

നന്ദന്റെ ശരീരം തണുത്തുപോയി.

ഫോൺ വൈബ്രേറ്റ്.

ലൊക്കേഷൻ വന്നു

ഓട്ടോ നീങ്ങി.

ഇപ്പോൾ നന്ദന് ഒരു കാര്യം മനസ്സിലായി.

ഇത് ഒരു ചെറിയ മീറ്റിംഗ് അല്ല.

ഇത്…

ഒരു വലിയ നെറ്റ്‌വർക്ക് ആണ്.

പേടിയോടെ തലയുർത്തിയപ്പോൾ

ഓട്ടോയുടെ കണ്ണാടിയിൽ നോക്കിയപ്പോൾ

സ്വന്തം രൂപം കണ്ടു.

💬 Comments

View all comments