Chapter Title : നന്ദിത [Kothiyan]
കറങ്ങുന്ന ശബ്ദം മാത്രം.
“ഇനി മുതല നീ എന്റെ അടിമ ആണ് " ഞാൻ പറയുന്നത് എന്തും അനുസരിക്കുന്ന അടിമ... ഇനി അനുസരിച്ചില്ലെങ്കിൽ അനുസരിപ്പിക്കാനും അറിയാം...
അവൾ പറഞ്ഞു.
“നിന്റെ ജീവിതം ഇതോടെ മാറാൻ പോവുകയാണ്...
നന്ദന്റെ കണ്ണുകൾ വലുതായി.
“ഞാൻ… ഇത് ചെയ്യാൻ പറ്റില്ല…”
അവൾ അടുത്തേക്ക് വന്നു.
വളരെ slow ആയി.
“നീ നേരത്തെ ചെയ്ത ഓരോന്നിന്റെയും വീഡിയോ എല്ലാം എന്റെ കൈയിൽ ഉണ്ട്...
അവൻ ഒന്നും പറയാൻ കഴിഞ്ഞില്ല.
അവൾ ഒരു ചെറിയ പേപ്പർ എടുത്ത് ടേബിളിൽ വെച്ചു.
“ഇത് വായിക്കു...
നന്ദൻ അത് എടുത്തു..
അതിൽ ഇൻസ്‌ട്രുക്ഷൻസ് കൊടുത്തിട്ടുണ്ടായിരുന്നു...
.
“ഇത്… തുടക്കാം മാത്രം ആണ്... "
അവൾ door-വഴി നടന്നു.
പുറത്തേക്ക് പോകുന്നതിന് മുൻപ് അവൾ തിരിഞ്ഞു.
“Trust me…
നിനക്ക് ഇതിൽ നിന്ന് ഇനി പുറത്തുകടക്കാൻ തോന്നില്ല.”
ക്ലിക്ക്.
ഡോർ അടഞ്ഞു......
നന്ദിത – Chapter 3: The Game Begins
വാതിൽ തുറന്നപ്പോൾ…
നന്ദന് ആദ്യം തോന്നിയത്
വായുവിന് പോലും ഒരു ഭാരം ഉണ്ടെന്ന പോലെ.
ഹോട്ടൽ corridor…
പുറത്ത് ആളുകൾ സാധാരണ പോലെ നടക്കുന്നു.
ഒരാൾ പോലും അവനെ നോക്കുന്നില്ല.
പക്ഷേ നന്ദന്റെ ഉള്ളിൽ…
എല്ലാവരും തന്നെ നോക്കുന്നു എന്നൊരു തോന്നൽ.
അവന്റെ ഫോൺ വീണ്ടും വൈബ്രേറ്റ് ചെയ്തു.
മെസ്സേജ്:
“ചിരിച്ചുകൊണ്ട് നടക്കു . നീ ഇനി മുതൽ ഞങ്ങളുടെ നിരീക്ഷണത്തിൽ ആണ് ”
നന്ദൻ പെട്ടെന്ന് ചുറ്റും നോക്കി.
CCTV camera…
അവൻ താല്പര്യം ഇല്ലാഞ്ഞിട്ടു കൂടി ചിരിച്ചെന്നു വരുത്തി .
“ഇത് ഞാൻ
💬 Comments
View all comments